Melle nee melle varu ...
Movie | Dheera (1982) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Raghu Kumar |
Singers | S Janaki, Satheesh Babu |
Lyrics
Added by jayalakshmi.ravi@gmail.com on March 26, 2010 മെല്ലെ നീ മെല്ലെ വരൂ മെല്ലെ നീ മെല്ലെ വരൂ മഴവില്ലുകൾ മലരായി വിരിയുന്ന ഋതുശോഭയിൽ മെല്ലെ നീ മെല്ലെ വരൂ.... ആ...ആ...ആ... നിഴലായി ഞാന്‍.. ഇതുപോലെ ഞാന്‍... ഒരു നാളും പിരിയാത്ത കൂട്ടായ് വരും... മെല്ലെ നീ മെല്ലെ വരൂ.... മെല്ലെ നീ മെല്ലെ വരൂ... നിറമുള്ള പൂമാരിയിൽ ഒഴുകുന്നൊരഴകല്ലേ നീ ഉടലാകെ പുളകങ്ങളിൽ പൊതിയുന്നു നീ എന്നുള്ളിലും നിൻ മെയ്യിലും എന്നുള്ളിലും നിൻ മെയ്യിലും ഞാനെന്റെ രാഗങ്ങൾ മീട്ടും (മെല്ലെ നീ മെല്ലെ....) ചിറകുള്ള സ്വപ്നങ്ങളിൽ നിറയുന്ന കുളിരല്ലേ നീ നിനവാകെ മധുരങ്ങളിൽ പൊതിയുന്നു നീ എങ്ങാകിലും എന്നാകിലും എങ്ങാകിലും എന്നാകിലും ഞാൻ നിന്റെ കാലൊച്ചയോര്‍ക്കും (മെല്ലെ നീ മെല്ലെ....) ---------------------------------- Added by jayalakshmi.ravi@gmail.com on March 26, 2010 Melle nee melle varoo...melle nee melle varoo mazhavillukal malaraayi viriyunna rithusobhayil melle nee melle varoo... aa...aa...aa... nizhalaayi njaan...ithupole njaan... oru naalum piriyaatha koottaay varum... melle nee melle varoo.... melle nee melle varoo... nirmulla poomaariyil ozhukunnorazhakalle nee utalaake pualkangalil potiyunnu nee ennullilum nin meyyilum ennullilum nin meyyilum njaanente raagangal meettum (melle nee melle.....) chirakulla swapnangalil nirayunna kuliralle nee ninavaake madhurangalil pothiyunnu nee engaakilum ennaakilum engaakilum ennaakilum njaan ninte kaalochayorkkum (melle nee melle.....) |
Other Songs in this movie
- Swarangalil sakhi
- Singer : KJ Yesudas, Chorus | Lyrics : Poovachal Khader | Music : Raghu Kumar
- Jeevitham aaro ezhuthum
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raghu Kumar
- Hridayathil oru kurukshethram
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Raghu Kumar
- Pongi Pongippaarum En Mohame
- Singer : S Janaki, Chorus | Lyrics : Poovachal Khader | Music : Raghu Kumar
- Mrudule itha oru bhaava geethamitha
- Singer : P Jayachandran | Lyrics : Poovachal Khader | Music : Raghu Kumar