View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തട്ടെടീ ശോശാമ്മേ ...

ചിത്രംഈ നാടു് (1982)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംശ്യാം
ആലാപനംകോറസ്‌, ജെ എം രാജു, കൃഷ്ണചന്ദ്രന്‍

വരികള്‍

Added by devi pillai on February 3, 2011

അയ്യോ... എന്റെ ശോശാമ്മയെ കൊന്നേ
തട്ടടി ശോശാമ്മേ... ഓഹോ
ഓ... പൊക്കെടി ശോശാമ്മേ...
പോയടാ റഹ്മാനേ... ഓഹൊ..
ഓ.. പൊളിഞ്ഞെടാ റഹ്മാനേ...
ചന്തമുള്ള പെണ്ണാണേലും പന്തെറിയാന്‍ കൊള്ളൂല

throw throw meenaakshi pass it on to savithry
there you jump up shoot the ball...
go go mary john rebound aane sookshicho
catch the ball........ പോയെടാ

എടി മേരീ ഒന്നു കേറിപ്പോടീ അവിടെന്ന്

മേരി ജോണിനെ മാറ്റണം
പകരം മോളി ഇറങ്ങണം
ഇത് കേള്‍ക്കൂ ശാരദട്ടീച്ചറേ

----------------------------------


Added by devi pillai on February 2, 2011

ayyoo... ente shoshammaye konne....
thattedi shoshaamme..oho..
O...pokkedi shoshaamme....
poyada rahmaane... Oho...
O...polinjedaa rahmaane...
chanthamulla pennaanelum pantheriyaan kolloola

throw throw meenaakshi pass it on to savithry
there you jump up shoot the ball...
go go mary john rebound aane sookshicho
catch the ball........ poyeda..

edi meri onnu kerippodi avidennu...

mary johnine maattanam
pakaram moly iranganam
ithu kelkku coach sarada teachere


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പിളി മണവാട്ടി അഴകുള്ള മണവാട്ടി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രൻ, സി ഒ ആന്റോ, ജെ എം രാജു, എസ്‌ പി ഷൈലജ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
മാനത്തെ ഹൂറി പോലെ
ആലാപനം : ഉണ്ണി മേനോന്‍, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
ആകാശ പെരുന്തച്ചൻ
ആലാപനം : എസ് ജാനകി, ജെ എം രാജു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
ഇരുമെയ്യാണെന്നാലും (ബിറ്റ്)
ആലാപനം : ജെ എം രാജു   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം
മാനത്തെ കൊട്ടാരത്തിൽ (ബിറ്റ്)
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ശ്യാം