Onamkeraamoolakkaari ...
Movie | Kaalam (1982) |
Movie Director | Hemachandran |
Lyrics | Bichu Thirumala |
Music | Shankar Ganesh |
Singers | Malaysia Vasudevan |
Lyrics
Lyrics submitted by: Charles Vincent | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ഓണംകേറാമൂലക്കാരി നാണംമാറാ ജാലക്കാരി കോപക്കാരി മായക്കാരി നീയും കാല്സ്വരരം കൊഞ്ചും പാല്നുാരചിന്തും കാട്ടാറും ഒന്നല്ലയോ (കാല്സ്വനരം ) ചിരിക്കൂ പൊട്ടിച്ചിരിക്കൂ തിരിക്കൂ വെട്ടിത്തിരിക്കൂ അനിയാ എന്തൊരൊരുമ അളിയാ മുന്നിലെരുമ രണ്ടും പെണ്ണല്ലേ വാലും കൊമ്പും കണ്ടില്ലേ (2) പൊല്ലാപ്പാക്കല്ലേ എന്റെയെല്ലാം നീയല്ലേ (2) (ഓണം കേറാമൂലക്കാരി ) ശങ്കാരാഭരണമു (2) രാഗമോ ഇതു രോഗമോ താലമോ അവതാളമോ (രാഗമോ) ലൈഫു് ഇസു് ഫണ്‍ ലവു് ഇസു് ഫണ്‍ യൂ ആര്‍ മൈന്‍ ദേര്‍ ഇസു് ദി പ്രേം എന്താണിതിംഗ്ലീഷില്‍ ശൃംഗരമോ മണ്ടാ ഇതു് നൃത്തസംഗീതമാ (എന്താ ) (ഓണം കേറാമൂലക്കാരി ) ഹാരമോ പലഹാരമോ ഭാരമോ സംഭാരമോ (ഹാരമോ ) പഴരസം അതും ഒരു രസം പഴകിയാല്‍ വെറും പുളിരസം ആഹാരം ആരോഗ്യകാര്യക്ഷമം ആകാരം കാണുമ്പോള്‍ ബോധക്ഷയം (ആഹാരം ) (ഓണം കേറാമൂലക്കാരി ) താരമോ അവതാരമോ താപമോ പരിതാപമോ (താരമോ ) ഇണങ്ങിയാല്‍ ഇതു കിളിമുഖം പിണങ്ങിയാല്‍ അയ്യോ പുലിമുഖം അമ്മേ നീയാണെന്റെ സര്‍വ്വസ്വവും അമ്മയുക്കു മോനാണു സമ്പാദ്യവും (അമ്മേ ) (ഓണം കേറാമൂലക്കാരി ) |
Other Songs in this movie
- Puzhayoram Kuyil Paadi
- Singer : P Jayachandran, Vani Jairam | Lyrics : Bichu Thirumala | Music : Shankar Ganesh
- Kaalam Kaiviralaal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shankar Ganesh
- Kaalam Kaiviralaal [Bit]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shankar Ganesh