View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുഴയോരം കുയിൽ പാടി ...

ചിത്രംകാലം (1982)
ചലച്ചിത്ര സംവിധാനംഹേമചന്ദ്രൻ
ഗാനരചനബിച്ചു തിരുമല
സംഗീതംശങ്കര്‍ ഗണേഷ്‌
ആലാപനംപി ജയചന്ദ്രൻ, വാണി ജയറാം

വരികള്‍

Added by madhavabhadran on June 21, 2010
 
(പു) പുഴയോരം കുയില്‍‍ പാടി
കിളിചുണ്ടന്‍ മാവിന്റെ കൊമ്പില്‍ വിഷുമാസ ഗാനം
(പുഴയോരം )
മഞ്ചു തെന്നല്‍ കൊഞ്ചി വീശി (2)
ഹേ മലരിലും തളിരിലും കിലുകിലും
(സ്ത്രീ) പുഴയോരം കുയില്‍‍ പാടി
കിളിചുണ്ടന്‍ മാവിന്റെ കൊമ്പില്‍ വിഷുമാസ ഗാനം

(പു) മയിലഴകൊഴുകും രതിരസകുസുമം നീ
മിഴിയിണ പോലം മദഭരലയലസിതം
(പു) അഴകേ
(സ്ത്രീ) അകലേ
(പു) അമൃതേ
(സ്ത്രീ) അരികേ
(പു) ഉണരൂ
(സ്ത്രീ) പകലോ?
(പു) ഇതിലേ
(സ്ത്രീ) ഇനിയോ?
(പു) പുഴയോരം കുയില്‍‍ പാടി
കിളിചുണ്ടന്‍ മാവിന്റെ കൊമ്പില്‍ വിഷുമാസ ഗാനം
(സ്ത്രീ) മഞ്ചു തെന്നല്‍ കൊഞ്ചി വീശി (2)
ഹേ മലരിലും തളിരിലും കിലുകിലും

(സ്ത്രീ) ഹാ
(പു) ഹേ
(സ്ത്രീ) ഹോ ഹോ ഹോ ഹോ ഹോ
(പു) ഹാ
(സ്ത്രീ) ഹോ
(പു) ഹോ ഹോ ഹോ ഹോ ഹോ

(സ്ത്രീ) ഹിമജലമലിയും കുളിരരുവികള്‍ നമ്മള്‍
ഇതു വഴി ഒഴുകാം കടലണയുവതോളം
അധരം?
(പു) മധുരം
(സ്ത്രീ) അളകം?
(പു) പുളകം
(സ്ത്രീ) നയനം?
(പു) നളിനം
(സ്ത്രീ) തനുവോ?
(പു) പരുവം
(സ്ത്രീ) പുഴയോരം കുയില്‍‍ പാടി
കിളിചുണ്ടന്‍ മാവിന്റെ കൊമ്പില്‍ വിഷുമാസ ഗാനം
(പു) മഞ്ചു തെന്നല്‍ കൊഞ്ചി വീശി
ഹേ മലരിലും തളിരിലും കിലുകിലും

(പു) ഇളം പനിമലരേ ഒരു മധുശലഭം ഞാന്‍
(സ്ത്രീ) ഇതു സുരഭില മാസം മനമലിയുമുല്ലാസം
മിഴിയില്‍ ?
(പു) മദനന്‍
(സ്ത്രീ) മൊഴിയില്‍ ?
(പു) വികടന്‍
(സ്ത്രീ) മനസ്സില്‍ ?
(പു) കണവന്‍
(സ്ത്രീ) മടിയില്‍ ?
(പു) കൊതിയന്‍
(സ്ത്രീ) പുഴയോരം കുയില്‍‍ പാടി
കിളിചുണ്ടന്‍ മാവിന്റെ കൊമ്പില്‍ വിഷുമാസ ഗാനം
(പു) മഞ്ചു തെന്നല്‍ കൊഞ്ചി വീശി
ഹേ മലരിലും തളിരിലും കിലുകിലും


----------------------------------

Added by Kalyani on January 20, 2011

Puzhayoram kuyil paadi
kilichundan maavinte kompil...
vishumaasa gaanam....(puzhayoram...)
manju thennal konchi veeshi...
manju thennal konchi veeshi...
hey...malarilum thalirilum kilukilum
hey...malarilum thalirilum kilukilum
puzhayoram kuyil paadi
kilichundan maavinte kompil...
vishumaasa gaanam...

mayilazhakozhukum rathirasakusumam nee
mizhiyina polum madabharalaya lasitham
mayilazhakozhukum rathirasakusumam nee
mizhiyina polum madabharalaya lasitham
azhake.....akale...
amrithe.....arike..
unaruu.....pakalo...
ithile....iniyo.....

(puzhayoram....)

haa......hey....
ho ho ho ho ho....
haa....ho....
ho ho ho ho ho....

himajalamaliyum kuliraruvikal nammal
ithuvazhi ozhukaam kadalanayuvatholam....
himajalamaliyum kuliraruvikal nammal
ithuvazhi ozhukaam kadalanayuvatholam....
adharam....madhuram
alakam....pulakam
nayanam...nalinam
thanuvo....paruvam..

(puzhayoram....)

ilam panimalare oru madhushalabham njaan
ithu surabhila maasam manamaliyumullaasam..
ilam panimalare oru madhushalabham njaan
ithu surabhila maasam manamaliyumullaasam..
mizhiyil....madanan
mozhiyil...vikadan
manassil...kanavan
madiyil...kothiyan

puzhayoram kuyil paadi
kilichundan maavinte kompil...
vishumaasa gaanam....
manju thennal konchi veeshi...
hey...malarilum thalirilum kilukilum.....


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓണംകേറാമൂലക്കാരി
ആലാപനം : മലേഷ്യ വാസുദേവന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
കാലം കൈവിരലാൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌
കാലം കൈവിരലാല്‍ [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശങ്കര്‍ ഗണേഷ്‌