Mandra madhura mridanga ...
Movie | Kilukilukkam (1982) |
Movie Director | Balachandra Menon |
Lyrics | ONV Kurup |
Music | Johnson |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical mandra madhura mridanga bhrigaravam chandra valaya chakora mridugeetham kaliyarangithunarnnu yamunaa pulinamaavunnu chanchalitha bhangiyilunarunnu lalitha charana nalina mukulangal mandra madhura mridanga bhringaravam chandra valaya chakora mridu geetham chadula chanchala pada nakhangal pavizhamuthirunnu chakitha mizhikal ilakiyaare thirayunnu chadula chanchala pada nakhangal pavizhamuthirunnu chakitha mizhikal ilakiyaare thirayunnu thaliritta kadambinte thanaliloode mukil varnnaan muraliyumaay ini varille NiSaRi SaNiDha PaDhaNi DhaPaMa GaMaPa MaGaRiSa mandra madhura mridanga bhringa ravam chandra valaya chakora mridu geetham mizhiyilanjanam ezhuthiyathetho puthiya mohangal kazhalinayil puthiya noopuramaniyunnu mizhiyianjanam ezhuthiyathetho puthiya mohangal kazhalinayil puthiya noopuramaniyunnu idayappenkodi nin paalkkudam thulumbi pudavayil pulakam puthu njarikal chaarthi NiSaRi SaNiDha PaDhaNi DhaPaMa GaMaPa MaGaRiSa manthra madhura mridanga bhringa ravam chandra valaya chakora mridu geetham kaliyarangithunarnnu yamunaa pulinamaavunnu chanchalitha bhangiyilunarunnu lalitha charana nalina mukulangal mandra madhura mridanga bhringa ravam chandra valaya chakora mridu geetham | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് മന്ദ്രമധുരമൃദംഗഭൃംഗരവം.... ചന്ദ്രവളയചകോര മൃദുഗീതം.... കളിയരങ്ങിതുണര്‍ന്നു യമുനാപുളിനമാവുന്നു ചഞ്ചലിതഭംഗിയിലുണരുന്നു ലളിതചരണനളിനമുകുളങ്ങള്‍... മന്ദ്രമധുരമൃദംഗഭൃംഗരവം ചന്ദ്രവളയചകോര മൃദുഗീതം ചടുലചഞ്ചലപദനഖങ്ങള്‍ പവിഴമുതിരുന്നു ചകിത മിഴികള്‍ ഇളകിയാരെ തിരയുന്നു ചടുലചഞ്ചലപദനഖങ്ങള്‍ പവിഴമുതിരുന്നു ചകിത മിഴികള്‍ ഇളകിയാരെ തിരയുന്നു തളിരിട്ട കടമ്പിന്റെ തണലിലൂടെ.... മുകില്‍വര്‍ണ്ണന്‍ മുരളിയുമായ് ഇനി വരില്ലേ നിസരി സനിധ പധനി ധപമ ഗമ പമഗരിസ... മന്ദ്രമധുരമൃദംഗഭൃംഗരവം ചന്ദ്രവളയചകോര മൃദുഗീതം മിഴിലഞ്ജനമെഴുതിയേതോ പുതിയ മോഹങ്ങള്‍ കഴലിണയില്‍ പുതിയ നൂപുരമണിയുന്നു... മിഴിലഞ്ജനമെഴുതിയേതോ പുതിയ മോഹങ്ങള്‍ കഴലിണയില്‍ പുതിയ നൂപുരമണിയുന്നു... ഇടയപ്പെണ്‍കൊടി നിന്‍ പാല്‍ക്കുടം തുളുമ്പി... പുടവയില്‍ പുളകം പുതുഞെറികൾ ചാര്‍ത്തി... നിസരി സനിധ പധനി ധപമ ഗമ പമഗരിസ... മന്ദ്രമധുരമൃദംഗഭൃംഗരവം ചന്ദ്രവളയചകോര മൃദുഗീതം കളിയരങ്ങിതുണര്‍ന്നു യമുനാപുളിനമാവുന്നു ചഞ്ചലിതഭംഗിയിലുണരുന്നു ലളിതചരണനളിനമുകുളങ്ങള്‍... മന്ദ്രമധുരമൃദംഗഭൃംഗരവം ചന്ദ്രവളയചകോര മൃദുഗീതം... |
Other Songs in this movie
- Shivashaila Shringamaam
- Singer : KJ Yesudas | Lyrics : ONV Kurup | Music : Johnson
- Anjali pushpaanjali
- Singer : S Janaki | Lyrics : ONV Kurup | Music : Johnson
- Priyatharamaakum oru nadham
- Singer : Vani Jairam | Lyrics : ONV Kurup | Music : Johnson