Priyatharamaakum oru nadham ...
Movie | Kilukilukkam (1982) |
Movie Director | Balachandra Menon |
Lyrics | ONV Kurup |
Music | Johnson |
Singers | Vani Jairam |
Lyrics
Added by shine_s2000@yahoo.com on May 6, 2009 Priyatharamaakum oru nadham mani noopura naadam oru kulir kaattil varavaay ninne piriyaan aruthathe (Priyatharamaakum...) kaattil karimkuyil paadi, ithile pooru nee kaattil karimkuyil paadi, ithile pooru nee ividam nin thapovaadam, varoo, varoo, varoo.. (Priyatharamaakum...) maaril nila kulir paaki, marayum swapname maaril nila kulir paaki, marayum swapname hridayathin kanipookkal, lala, lala, lala.. (Priyatharamaakum...) ---------------------------------- Added by jayalakshmi.ravi@gmail.com on January 12, 2010 പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം.... പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം ഒരു കുളിര്‍ക്കാറ്റില്‍ വരവായ് നിന്നെ പിരിയാനരുതാതെ... (പ്രിയതരമാകും.....) കാട്ടില്‍ കരിങ്കുയില്‍ പാടീ ഇതിലെ പോരൂ നീ... കാട്ടില്‍ കരിങ്കുയില്‍ പാടീ ഇതിലെ പോരൂ നീ ഇവിടം നിന്‍ തപോവാടം വരൂ വരൂ വരൂ മാറില്‍ നിലാക്കുളിര്‍ പാകി മറയും സ്വപ്നമേ മാറില്‍ നിലാക്കുളിര്‍ പാകി മറയും സ്വപ്നമേ ഹൃദയത്തിന്‍ കണിപ്പൂക്കള്‍ ലലാ ലലാ ലലാ പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം ഒരു കുളിര്‍ക്കാറ്റില്‍ വരവായ് നിന്നെ പിരിയാനരുതാതെ... ലല്ല ല്ലല്ലലാ.....ഉം ഉം ഉം ഉം.... |
Other Songs in this movie
- Shivashaila Shringamaam
- Singer : KJ Yesudas | Lyrics : ONV Kurup | Music : Johnson
- Anjali pushpaanjali
- Singer : S Janaki | Lyrics : ONV Kurup | Music : Johnson
- Mandra madhura mridanga
- Singer : KJ Yesudas | Lyrics : ONV Kurup | Music : Johnson