View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്മേഘം കുടചൂടും ...

ചിത്രംശരം (1982)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനദേവദാസ്
സംഗീതംകെ ജെ ജോയ്‌
ആലാപനംപി സുശീല
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by jayalakshmi.ravi@gmail.com on January 31, 2011

വെൺമേഘം കുടചൂടും എൻ കിനാവുചന്ദ്രികയിൽ - 2
പുഷ്പരാഗത്തേരിൽ വരൂ സ്വപ്നലോലഗായകൻ നീ
എന്നും എന്റെ ഹൃദയത്തിൽ പൊന്നുതൊട്ട കേളികളിൽ
(വെൺമേഘം......)
വെൺമേഘം കുടചൂടും എൻ കിനാവുചന്ദ്രികയിൽ

നീ പാടും രാഗവും സോപാനഗീതവും
മധുചൊരിഞ്ഞു ഞാൻ മതിമറന്നു
(നീ പാടും.....)
സ്നേഹമെന്ന കാനനത്തിൽ ഞാനൊരു പൂവാലയത്തിൽ - 2
തപസ്വിനിയായ് ഞാൻ തപസ്വിനിയായ്
(വെൺമേഘം...)

നീ നൽകി ജീവിതം ഇതു ധന്യജീവിതം
തളിരണിഞ്ഞു മനം തളിരണിഞ്ഞു
(നീ നൽകി.....)
എന്റെ മൌനതീരത്തിൽ നിത്യരാഗസ്നേഹവുമായ് - 2
വന്നു ചേരൂ നീ വന്നു ചേരൂ
വെൺമേഘം കുടചൂടും എൻ കിനാവുചന്ദ്രികയിൽ...


----------------------------------

Added by jayalakshmi.ravi@gmail.com on January 31, 2011

Venmegham kudachoodum en kinaavuchandrikayil - 2
pushparaagatheril varoo swapnalolagaayakan nee
ennum ente hrudayathil ponnuthotta kelikalil
(venmegham......)
venmegham kudachoodum en kinaavuchandrikayil

nee paadum raagavum sopaanageethavum
madhuchorinju njaan mathimarannu
(nee paadum.....)
snehamenna kaananathil njaanoru poovaalayathil - 2
thapaswiniyaay njaan thapaswiniyaay
(venmegham.....)

nee nalki jeevitham ithu dhanyajeevitham
thaliraninju manam thaliraninju
(nee nalki.....)
ente mounatheerathil nithyaraagasnehavumaay - 2
vannu cheroo nee vannu cheroo
venmegham kudachoodum en kinaavuchandrikayil...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പനിനീർ പൂചൂടി
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ദേവദാസ്   |   സംഗീതം : കെ ജെ ജോയ്‌
മഞ്ജിമ വിടരും പുലര്‍കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ദേവദാസ്   |   സംഗീതം : കെ ജെ ജോയ്‌