View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗം ഒരു ദാഹം ...

ചിത്രംഎന്റെ ശത്രുക്കൾ (പോരാട്ടം) (1982)
ചലച്ചിത്ര സംവിധാനംഎസ് ബാബു
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on June 10, 2010
അനുരാഗം ഒരു ദാഹം
ആദിനാളില്‍ ആത്മാവുകളില്‍
ആരോ പാകിയ മോഹം
അനുരാഗം സുരഗീതം
(അനുരാഗം)

പനിനീര്‍ വിരിയും പറുദീസകളും
മുരളികള്‍ പാടിയ യമുനാതടവും
അതിന്റെ കൈയ്യില്‍ ഒതുങ്ങീ അന്ന്
അവനും അവളും കണ്ടു...
കണ്ണും നെഞ്ചും ചേര്‍ന്നു...
(അനുരാഗം)

മദനന്‍ പണിയും മണിമോതിരവും
മധുരം കൊഴിയും തിരുമംഗലവും
അവള്‍ക്കുവേണ്ടിയണഞ്ഞു പിന്നെ
പ്രണയം മാറ്റിയകന്നു...
ഇന്നും ദുഃഖം നില്‌പൂ....
(അനുരാഗം)

----------------------------------

Added by Susie on July 6, 2010

anuraagam oru daaham
aadinaalil aathmaavukalil
aaro paakiya moham
anuraagam surageetham
(anuraagam)

panineer viriyum parudeesakalum
muralikal paadiya yamunaathadavum
athinte kayyil othungi annu
avanum avalum kandu
kannum nenchum chernnu
(anuraagam)

madanan paniyum manimothiravum
madhuram kozhiyum thirumangalavum
avalkkuvendiyananju pinne
pranayam maattiyakannu
innum dukham nilppoo
(anuraagam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാവക ജ്വാലകള്‍ ഉയരുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നീലക്കാടിൽ പീലിക്കാടിൽ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ബാലെ എടി ബാലെ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍