Antharangathin Ajnaatha ...
Movie | Aayudham (1982) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by madhavabhadran on July 18, 2010 അന്തരംഗത്തിന്നജ്ഞാത നൊമ്പരങ്ങള്‍ നിന് സ്നേഹധാരയില്‍ അലിഞ്ഞു ആരാരും അറിയാതെ ആത്മാവില്‍ വീണ്ടും ആശ തന് പൂക്കള്‍ വിടര്‍ന്നു (2) (അന്തരംഗത്തിന്നജ്ഞാത ) പണ്ടു ഞാന്‍ സ്നേഹിച്ച പച്ചത്തുരുത്തുകള്‍ മോഹത്തിന് നിറമായിരുന്നു - വ്യര്‍ത്ഥമാം മോഹത്തിന് നിറമായിരുന്നു (പണ്ടു ഞാന്‍ ) നഷ്ടസ്വപ്നങ്ങള്‍ തന് തീരത്തു വീണെന്റെ മാനസം തേങ്ങിക്കരഞ്ഞു - എന്നുമെന്‍ മാനസം തേങ്ങിക്കരഞ്ഞു (അന്തരംഗത്തിന്നജ്ഞാത ) ഇത്ര നാള് ഓമനേ ഞാനെന്റെ വീഥിയില്‍ ഏകാന്ത പദയാത്ര ചെയ്തു - മൂകമെന് മോഹങ്ങള്‍ അനുയാത്ര ചെയ്തു (ഇത്ര നാള് ) ബന്ധങ്ങളില്ലാതെ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍ പൊയു്മുഖമെങ്ങോ മറഞ്ഞു - വീണ്ടും മാനസം തേങ്ങിക്കരഞ്ഞു (അന്തരംഗത്തിന്നജ്ഞാത ) ---------------------------------- Added by devi pillai on August 13, 2010 antharangathin ajnaatha nombarangal nin snehadhaarayil alinju aaraarum ariyaathe aathmaavil veendum aashathan pookkal virinju pandu njan snehicha pachathuruthukal mohathin niramaayirunnu- vyarthamaam mohathin niramaayirunnu nashtaswapnangal than theerathu veenente maanasam thengikkaranju - ennumen maanasam thengikkaranju ithranaal omane njanente veedhiyil ekaantha padayaathra cheythu- mookamen mohangal anuyaathra cheythu bandhangalillaathe lakshyangal thedumpol poymukhamengo maranju - veendum maanasam thengikkaranju |
Other Songs in this movie
- Mailaanchi
- Singer : S Janaki, P Jayachandran, Kalyani Menon | Lyrics : Sathyan Anthikkad | Music : AT Ummer
- Raaga Madhurima
- Singer : KJ Yesudas, LR Eeswari | Lyrics : Sathyan Anthikkad | Music : AT Ummer
- Enikku chuttum
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : AT Ummer