View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Malarvaakappoomaaran ...

MovieMylaanchi (1982)
Movie DirectorM Krishnan Nair
LyricsBappu Velliparambu
MusicAT Ummer
SingersChorus, Laila Razzak

Lyrics

Added by madhavabhadran on May 10, 2010
 
(സ്ത്രീ) മലര്‍വാക പൂമാരന്‍ പെണ്ണിന്റെ കൈകളില്‍ പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) മലര്‍വാക പൂമാരന്‍ പെണ്ണിന്റെ കൈകളില്‍ പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) പുലര്‍കാലമണിയിച്ച മൈലാഞ്ചി
(സ്ത്രീ) മണവാട്ടിപ്പെണ്ണിന്റെ പൂങ്കവിളില്‍ രാത്രിയില്‍ മണവാളന്‍ പൂശിയ മൈലാഞ്ചി
(കോ) മണവാട്ടിപ്പെണ്ണിന്റെ പൂങ്കവിളില്‍ രാത്രിയില്‍ മണവാളന്‍ പൂശിയ മൈലാഞ്ചി
(കോ) ഓ ഹോ മണവാളന്‍ പൂശിയ മൈലാഞ്ചി

(സ്ത്രീ) കല്യാണപ്പെണ്ണിന്റെ കൈവിരല്‍തട്ടിലും കളിത്തോഴിമാരിട്ട മൈലാഞ്ചി
(കോ) കല്യാണപ്പെണ്ണിന്റെ കൈവിരല്‍തട്ടിലും കളിത്തോഴിമാരിട്ട മൈലാഞ്ചി
(സ്ത്രീ) താരേത്തുപെണ്ണിന്റെ കാചിയ്ക്കു ചുറ്റിലും തട്ടാന്‍ പണിചെയ്ത മണികാഞ്ചി
(കോ) താരേത്തുപെണ്ണിന്റെ കാചിയ്ക്കു ചുറ്റിലും തട്ടാന്‍ പണിചെയ്ത മണികാഞ്ചി
(കോ) നമ്മുടെ തട്ടാന്‍ പണിചെയ്ത മണികാഞ്ചി

(സ്ത്രീ) തത്തമ്മക്കിളിയുടെ ചുണ്ടത്ത് വയനാടന്‍ വെറ്റില തിന്നുള്ള മൈലാഞ്ചി
(കോ) തത്തമ്മക്കിളിയുടെ ചുണ്ടത്ത് വയനാടന്‍ വെറ്റില തിന്നുള്ള മൈലാഞ്ചി
(സ്ത്രീ) നൊസ്കരബീവിതന്‍ ചുണ്ടത്ത് പുതിയാപ്ല മുത്തം കൊടുത്തപ്പോള്‍ മൈലാഞ്ചി
(കോ) നൊസ്കരബീവിതന്‍ ചുണ്ടത്ത് പുതിയാപ്ല മുത്തം കൊടുത്തപ്പോള്‍ മൈലാഞ്ചി
(കോ) ആ ഹാ മുത്തം കൊടുത്തപ്പോള്‍ മൈലാഞ്ചി

(കോ) മലര്‍വാക പൂമാരന്‍ പെണ്ണിന്റെ കൈകളില്‍ പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) മലര്‍വാക പൂമാരന്‍ പെണ്ണിന്റെ കൈകളില്‍ പുലര്‍കാലമണിയിച്ച മൈലാഞ്ചി
(കോ) പുലര്‍കാലമണിയിച്ച മൈലാഞ്ചി

(കോ) തന താന തന്നാ താനാനിനോ തന താന തന്നാ താനാനിനോ
(കോ) തനതന്ത തനതന്ത തനനാനിനോ തന തനതന്ത തനതന്ത തനനാനിനോ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 31, 2010
 



Malarvaaka poomaaran penninte kaikalil
pularkaalamaniyicha mailaanchi
pularkaalamaniyicha mailaanchi (2)
Manavaattippenninte poonkavilil raathriyil
manavaalan pooshiya mailaanchi (2)
oho manavaalan pooshiya mailaanchi


Kalyanappenninte kaiviralthattilum
kalithozhimaaritta mailaanchi (2)
thaarethupenninte kaachikku chuttilum
thattaan pani cheytha manikaanchi (2)
nammude thattaan pani cheytha manikaanchi


Thathammakkiliyude chundathu
wayanaadan vettila thinnulla mailaanchi (2)
Noskarabeevi than chundathu
puthiyaapla mutham koduthappol mailaanchi
aahaa mutham koduthappol mailaanchi
(Malarvaaka poomaaran..)






Other Songs in this movie

Kaalu Manniluraykkaatha
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : AT Ummer
Ithuvare Ithuvare
Singer : KJ Yesudas, Ambili   |   Lyrics : P Bhaskaran   |   Music : AT Ummer
Alankaara Chamayathaal
Singer : Chorus, Laila Razzak   |   Lyrics : P Bhaskaran   |   Music : AT Ummer
College Laila
Singer : KJ Yesudas, Ambili   |   Lyrics : P Bhaskaran   |   Music : AT Ummer
Kokkara Kokkara
Singer : Vilayil Valsala, VM Kutty   |   Lyrics : P Bhaskaran   |   Music : AT Ummer
Maamalayile
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : AT Ummer