Kokkara Kokkara ...
Movie | Mylaanchi (1982) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | AT Ummer |
Singers | Vilayil Valsala, VM Kutty |
Lyrics
Added by advsumitha on September 4, 2011 കൊക്കരക്കൊക്കര കോയിക്കുഞ്ഞേ ചക്കരമാവിലെ തത്തപ്പെണ്ണേ ഒച്ചവെക്കല്ലേ ഒച്ചവെക്കല്ലേ കൊച്ചിളം ബീവിക്ക് കാതുകുത്ത് ഇന്ന് കൊച്ചിളം ബീവിക്ക് കാതുകുത്ത് അല്‍ഹം ദുലില്ലാ അല്‍ഹം ദുലില്ലാ ലാ ഇലാഹാ ഇല്ലള്ളാ തത്തകത്തിത്തക പിച്ചവച്ചു ഇന്നു താമരത്തുമ്പിയും കൂട്ടുകാരും പിച്ചാപിച്ചാ നടന്നടുത്തെത്തി പച്ചിലക്കാട്ടിലെ കൊച്ചു തെന്നല്‍ [കൊക്കരക്കൊക്കര] മുറ്റത്തെ കൊന്നക്ക് കാതിലെല്ലാം ഇന്ന് പത്തരമാറ്റൊളി പൊന്നലുക്ക് മാറത്ത് താലി മണിത്താലി പിന്നെ മുത്തും പവിഴവും മുത്താക്ക് [കൊക്കരക്കൊക്കര] നൊട്ടിനുണക്കാന്‍ കല്‍ക്കണ്ടം വാരിചുറ്റും വിളമ്പും ചുണ്ടുകൊണ്ട് മൂത്താപ്പാക്കൊരു മുത്തവും സന്തോഷ കൂട്ടാത്താക്കൊരു മുത്തം കൊട് [കൊക്കരക്കൊക്കര] ---------------------------------- Added by advsumitha on September 4, 2011 kokkarakkokkara koyikkunje chakkara maavile thathappenne ochavekkalle ochavekkalle kochilam beevikku kaathukuthu innu kochilam beevikku kaathukuthu alham dulilla alham dulilla la ilaha illalla thathakathithaka pichavachu innu thaamara thumbiyum koottukaarum picha picha nadannaduthethi pachilakkaattile kochu thennal [kokkarakkokkara] muttathu konnakku kaathilellaam innu patharamaattoli ponnalukku maarathu thaali manithaali pinne muthum pavizhavum muthaakku [kokkarakkokkara] nottinunakkaan kalkkandam vaari chuttum vilambum chundukonde moothaappaakkoru muthavum santhosha koottaathaakkoru mutham kodu [kokkarakkokkara] |
Other Songs in this movie
- Kaalu Manniluraykkaatha
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Malarvaakappoomaaran
- Singer : Chorus, Laila Razzak | Lyrics : Bappu Velliparambu | Music : AT Ummer
- Ithuvare Ithuvare
- Singer : KJ Yesudas, Ambili | Lyrics : P Bhaskaran | Music : AT Ummer
- Alankaara Chamayathaal
- Singer : Chorus, Laila Razzak | Lyrics : P Bhaskaran | Music : AT Ummer
- College Laila
- Singer : KJ Yesudas, Ambili | Lyrics : P Bhaskaran | Music : AT Ummer
- Maamalayile
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer