

Nandanavaniyil ...
Movie | Kalithozhan (1966) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | G Devarajan |
Singers | S Janaki, AM Raja |
Lyrics
Added by S. Hari Sankar / shs.shankar@gmail.com on May 2, 2009 Nandanavaniyil... Panchaminaalil... Nandanvaniyil prema nandanavaniyil Poothachembaka thanalil Oru sundarane pandorikkal kandumuttee njaan Gaanagandharvane pandorikkal kandumuttee njaan Panchaminaalil chithira panchaminaalil Oru chandanakkaattil Ente kanmaniye annorikkal kandumuttee njaan Vanakanyakaye annorikkal kandumuttee njaan Pandu kanda swapnangalil kandathinaale Njaan kandarinju kaamukane kandamaathrayil Pandu kanda... Kanmani than kanmunakal poomazhapeyke Njaan kandarinju kaaminiye kandamaathrayil Kanmani than... Oh oh.. Nandanavaniyil... Nammal namme kandarinja sundarnimisham Nirmalamee nirakha premam nammilananju Mukilmandalamaakum Kathirmandapam thannil Naam randuperum sankalpathil kandu nammale Ahahaa ahahaa.... Nandanavaniyil... Chithira panchaminaalil.. Pootha chembakathanalil.. Ente kanmaniye annorikkal kandumutte njaan.. Gaana gandharvane annorikkal kandumuttee njaan... Aahaa aahaa... ---------------------------------- Added by Susie on July 27, 2009 നന്ദനവനിയില്‍... പഞ്ചമിനാളില്‍... നന്ദനവനിയില്‍ പ്രേമ നന്ദനവനിയില്‍ പൂത്ത ചമ്പകത്തണലില്‍ ഒരു സുന്ദരനെ പണ്ടൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍ ഗാനഗന്ധര്‍വ്വനെ പണ്ടൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍ പഞ്ചമിനാളില്‍ ചിത്തിര പഞ്ചമിനാളില്‍ ഒരു ചന്ദനക്കാട്ടില്‍ എന്റെ കണ്മണിയെ അന്നൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍ വനകന്യകയെ അന്നൊരിക്കല്‍ കണ്ടുമുട്ടീ ഞാന്‍ പണ്ടു കണ്ട സ്വപ്നങ്ങളില്‍ കണ്ടതിനാലെ ഞാന്‍ കണ്ടറിഞ്ഞു കാമുകനെ കണ്ടമാത്രയില്‍ (പണ്ടു കണ്ട) കണ്മണി തന്‍ കണ്മുനകല്‍ പൂമഴപെയ്കെ ഞാന്‍ കണ്ടറിഞ്ഞു കാമിനിയെ കണ്ടമാത്രയില്‍ (കണ്മണി തല്‍) ഓ... ഓ...(നന്ദനവനിയില്‍) നമ്മൾ നമ്മെ കണ്ടറിഞ്ഞ സുന്ദരനിമിഷം നിർമ്മലമീ നിരഘ പ്രേമം നമ്മിലണഞ്ഞു മുകിൽ മണ്ഡലമാകും കതിർമണ്ഡപം തന്നിൽ നാം രണ്ടുപേരും സങ്കൽപ്പത്തിൽ കണ്ടു നമ്മളെ ആ... ആ.... നന്ദനവനിയിൽ... ചിത്തിര പഞ്ചമിനാളിൽ.. പൂത്ത ചെമ്പകത്തണലിൽ.. എന്റെ കണ്മണിയെ അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ.. ഗാനഗന്ധർവ്വനെ അന്നൊരിക്കൽ കണ്ടുമുട്ടീ ഞാൻ... |
Other Songs in this movie
- Manjalayil Mungithorthi
- Singer : P Jayachandran | Lyrics : P Bhaskaran | Music : G Devarajan
- Ammaayi Appanu
- Singer : AL Raghavan | Lyrics : P Bhaskaran | Music : G Devarajan
- Ragasagara
- Singer : LR Eeswari | Lyrics : P Bhaskaran | Music : G Devarajan
- Urakkamille [Maanathu Vennilaavu]
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan
- Thaarunyam Thannude
- Singer : P Jayachandran | Lyrics : P Bhaskaran | Music : G Devarajan
- Pularee Pularee [Premanaadakam]
- Singer : S Janaki, AM Raja | Lyrics : P Bhaskaran | Music : G Devarajan
- Maalika Meloru Mannaathikkili
- Singer : S Janaki, AM Raja, Chorus | Lyrics : P Bhaskaran | Music : G Devarajan