Ragasagara ...
Movie | Kalithozhan (1966) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | G Devarajan |
Singers | LR Eeswari |
Lyrics
Added by parvathy venugopal on August 29, 2009 ആ - ഹാ -ഹാഹഹാഹഹാ ഹാഹാഹ രാഗസാഗരതീരത്തിലെന്നുടെ രാധാരമണന്‍ വന്നല്ലോ ഗാനമദാലസലഹരിയില്‍ മുഴുകി വേണുവുമൂതിയിരുന്നല്ലോ ആഹ ഹാ ഹാ ആ ഹാ ഹാ ആനന്ദത്താലെന്റെ ചിലങ്കകള്‍ ഞാനറിയാതെ കിലുങ്ങി നീഹാരശീതള ഹേമന്തരാവില്‍ മോഹനനൃത്തം തുടങ്ങീ മോഹനനൃത്തം തുടങ്ങീ നീഹാരശീതള ഹേമന്തരാവില്‍ മോഹനനൃത്തം തുടങ്ങീ മോഹനനൃത്തം തുടങ്ങീ ആഹ ഹാ ഹാ ആ ഹാ ഹാ (രാഗസാഗരതീരത്തിലെന്നുടെ) വിണ്ണില്‍ പകരും മധുപാത്രവുമായ് പൌര്‍ണ്ണമി കാവലിരുന്നൂ സമയം തന്നുടെ മധുശലഭം തന്‍ ചിറകടി നിര്‍ത്തിയിരുന്നു ചിറകടി നിര്‍ത്തിയിരുന്നു (സമയം) ആഹ ഹാ ഹാ ആ ഹാ ഹാ (രാഗസാഗരതീരത്തിലെന്നുടെ) ---------------------------------- Added by devi pillai on September 20, 2009 ahahaha.... ragasagaratheerathilennude radharamanan vannallo ganamadalasa lahariyil muzhuki venuvumoothiyirunnallo aahaa.... anandathalente chilankakal njanariyathe kilungi neeharaseethala heantha ravil mohana nritham thudangi ahaa....... vinnil pakarum madhupathravumay pournami kavalirunnu samayam thannude madhusalabham than chirakadi nirthiyirunnu aahaa......... |
Other Songs in this movie
- Nandanavaniyil
- Singer : S Janaki, AM Raja | Lyrics : P Bhaskaran | Music : G Devarajan
- Manjalayil Mungithorthi
- Singer : P Jayachandran | Lyrics : P Bhaskaran | Music : G Devarajan
- Ammaayi Appanu
- Singer : AL Raghavan | Lyrics : P Bhaskaran | Music : G Devarajan
- Urakkamille [Maanathu Vennilaavu]
- Singer : S Janaki | Lyrics : P Bhaskaran | Music : G Devarajan
- Thaarunyam Thannude
- Singer : P Jayachandran | Lyrics : P Bhaskaran | Music : G Devarajan
- Pularee Pularee [Premanaadakam]
- Singer : S Janaki, AM Raja | Lyrics : P Bhaskaran | Music : G Devarajan
- Maalika Meloru Mannaathikkili
- Singer : S Janaki, AM Raja, Chorus | Lyrics : P Bhaskaran | Music : G Devarajan