View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീരദ ശ്യാമള കോമള ...

ചിത്രംചമ്പൽക്കാട് (1982)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനകൊല്ലം ഗോപി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

neerada shyaamala komala roopini
neeraadum apsara kanyaka nee (neerada)
poornendu mukhee raajeevalochane
chaaruchithraangade maamaka manjaree (neerada)

vannudichu shashi chandrika vyaapichu
nin anuraagathil koritharichu njaan (vannudichu)
raasakeliyil aalasyayaakki
nin thanka meniyil
raaga moha daaham pakarum (neerada)

chandra vadane nin padmaparaagangal
en chodiyinakalil pakaruvaan
raaga thapasyayil ninnunarum
nin thanka meniyil
raaga moha daaham pakarum (neerada)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നീരദ ശ്യാമള കോമള രൂപിണി
നീരാടും അപ്സര കന്യക നീ (നീരദ)
പൂർണ്ണേന്ദു മുഖീ രാജീവലോചനേ
ചാരുചിത്രാംഗദേ മാമക മഞ്ജരീ (നീരദ)

വന്നുദിച്ചു ശശിചന്ദ്രിക വ്യാപിച്ചു
നിൻ അനുരാഗത്തിൽ കൊരിത്തരിച്ചു ഞാൻ (വന്നുദിച്ചു)
രാസകേളിയിൽ ആലസ്യയാക്കി
നിൻ തങ്ക മേനിയിൽ
രാഗ മോഹ ദാഹം പകരും (നീരദ)

ചന്ദ്രവദനേ നിൻ പദ്മപരാഗങ്ങൾ
എൻ ചൊടിയിണകളിൽ പകരുവാൻ
രാഗ തപസ്യയിൽ നിന്നുനരും
നിൻ തങ്ക മേനിയിൽ
രാഗ മോഹ ദാഹം പകരും (നീരദ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൃഷ്ണ കൃഷ്ണ
ആലാപനം : അമ്പിളി   |   രചന : കൊല്ലം ഗോപി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പുതിയ സൂര്യനുദിച്ചു
ആലാപനം : കോറസ്‌, ജെൻസി   |   രചന : കൊല്ലം ഗോപി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പദ്മരാഗവീണയിതു മീട്ടി
ആലാപനം : ജെൻസി   |   രചന : കൊല്ലം ഗോപി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍