View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാറണിച്ചെപ്പിലെ ...

ചിത്രംഇതും ഒരു ജീവിതം (1982)
ചലച്ചിത്ര സംവിധാനംവെളിയം ചന്ദ്രന്‍
ഗാനരചനവെള്ളനാട്‌ നാരായണന്‍
സംഗീതംആര്‍ സോമശേഖരന്‍
ആലാപനംഎസ് ജാനകി, ആര്‍ സോമശേഖരന്‍

വരികള്‍

Added by advsumitha on September 26, 2011

aahahaahaa......
maaranicheppile maarkazhikkulirumaay
raagamaay daahamaay raagini neevaru
[maaranicheppile]
ee mridumeyyil entemanassil
sringaarasindooram anuraaga sangeetham
[maaranicheppile]

kalabhathin kulirchaarthil
kathirmazha choriyum raathri
ahahaa....aa...[kalabathin]
kalhaarapushpangal kavilil vidarthi
rathisukham thedi varu nee
[maaranicheppile]

varamanjalkkuri chaarthi
thiruvaathirayunarumpol
orumandahaasathin mounagaanathin
chirakaala swapnam thalirkkum
[maaranicheppile]

thaazhampoo manamode thinkalkkala neeraadi
shaarada raathrikku kanyaadaanamaay
shaanthimuhoorthamorungi
shaanthi muhoortham....

----------------------------------

Added by advsumitha on September 26, 2011
മാറണിച്ചെപ്പിലെ മാര്‍കഴിക്കുളിരുമായ്
രാഗമായ് ദാഹമായ് രാഗിണീ നീവരു
[മാറണിച്ചെപ്പിലെ]
ഈ മൃദുമെയ്യില്‍ എന്റെ മനസ്സില്‍
ശൃംഗാരസിന്ദൂരം അനുരാഗ സംഗീതം
[മാറണിച്ചെപ്പിലെ]

കളഭത്തിന്‍ കുളിര്‍ച്ചാര്‍ത്തില്‍
കതിര്‍മഴ ചൊരിയും രാത്രി
ആ‍ഹാഹാ....ആ..[കളഭത്തിന്‍ ]
കല്‍ഹാരപുഷ്പങ്ങള്‍ കവിളില്‍ വിടര്‍ത്തി
രതിസുഖം തേടി വരൂ നീ
[മാറണിച്ചെപ്പിലെ]

വരമഞ്ഞള്‍ക്കുറി ചാര്‍ത്തി തിരുവാതിരയുണരുമ്പോള്‍
ഒരുമന്ദഹാസത്തിന്‍ മൌനഗാനത്തിന്‍
ചിരകാല സ്വപ്നം തളിര്‍ക്കും
[മാറണിച്ചെപ്പിലെ]

താഴമ്പൂ മണമോടെ തിങ്കള്‍ക്കല നീരാടി
ശാരദ രാത്രിക്കു കന്യാദാനമായ്
ശാന്തിമുഹൂര്‍ത്തമൊരുങ്ങീ...
ശാന്തിമുഹൂര്‍ത്തം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രകൃതീ പ്രഭാമയി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : ആര്‍ സോമശേഖരന്‍