Jaladevathe Unaraan Neramaay ...
Movie | Ponmudi (1982) |
Movie Director | N Sankaran Nair |
Lyrics | Balu Kiriyath |
Music | Jithin Shyam |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on January 16, 2010 ജലദേവതേ.....ഉണരാന്‍...നേരമായ്.... ഒഴുകൂ.....പ്രഭാതമായ് അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്... അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്... കരളിന്റെ കൂട്ടിലെ കിളിയായ് നീ പറന്നു വാ... അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്... രുരുരുരുരു....രുരുരുരുരുരു..... ആദ്യസമാഗമ മോഹവുമായി ഒഴുകിവരുന്നൊരു സൗരഭമായ് ഞാന്‍ (ആദ്യസമാഗമ.....) നിന്നെയുണര്‍ത്താന്‍ നിന്നിലലിയാന്‍ നിന്നെയുണര്‍ത്താന്‍ നിന്നിലലിയാന്‍ എന്റെ നാണം പുല്‍കിയുറങ്ങാന്‍ സ്വരരാഗസരസ്സിലെ മലരായ് നീ വിടര്‍ന്നു വാ... അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്... അസുലഭയൗവ്വന ദാഹവുമായി തേടിവരുന്നൊരു മന്മഥനായ് ഞാന്‍ (അസുലഭയൌവ്വന....) എന്നെ തഴുകാന്‍ എന്നെ ഉറക്കാന്‍ എന്നെ തഴുകാന്‍ എന്നെ ഉറക്കാന്‍ എന്റെ ചിറകിന്‍ ചൂടില്‍ മയങ്ങാന്‍ ചേതോഹരാംഗിയായ് രതിയായ് നീയൊരുങ്ങി വാ അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്... അനുരാഗലോലയായ് നീ വാ തളിരിട്ട മോഹമായ്... രുരുരുരുരു....രുരുരുരുരുരു..... ---------------------------------- Added by jayalakshmi.ravi@gmail.com on January 16, 2010 Jaladevathe..... unaraan.... neramaay.... ozhukoo.... prabhaathamaay..... Anuraagalolayaay nee vaa thaliritta mohamaay... anuraagalolayaay nee vaa thaliritta mohamaay.... karalinte koottile kiliyaay nee parannu vaa... anuraagalolayaay nee vaa thaliritta mohamaay.... rururururu...rurururu....rurururu... aadhyasamaagama mohavumaayi ozhuki varunnoru sourabhamaay njaan (aadhyasamaagama......) ninneyunarthaan ninnilaliyaan ninneyunarthaan ninnilaliyaan ente naanam pulkiyurangaan swararaagasarassile malaraay nee vitarnnu vaa..... anuraagalolayaay nee vaa.... thaliritta mohamaay.... asulabhayouvvana daahavumaayi thetivarunnoru manmadhanaay njaan (asulabhayouvvana.......) enne thazhukaan enne urakkaan enne thazhukaan enne urakkaan ente chirakin chootil mayangaan chethoharaangiyaay rathiyaay neeyorungi vaa... anuraagalolayaay nee vaa..... thaliritta mohamaay.... anuraagalolayaay nee vaa..... thaliritta mohamaay.... rururu rururu rururu rurururu.... |
Other Songs in this movie
- Doore Neerunna
- Singer : S Janaki | Lyrics : Balu Kiriyath | Music : Jithin Shyam
- Vidaruvaan Vithumbumee
- Singer : Vani Jairam | Lyrics : Balu Kiriyath | Music : Jithin Shyam
- Kilukilukkam Kaattil
- Singer : S Janaki, Zero Babu | Lyrics : Perumpuzha Gopalakrishnan | Music : Jithin Shyam