കിലുകിലുക്കം കാട്ടിൽ ...
| ചിത്രം | പൊന്മുടി (1982) |
| ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
| ഗാനരചന | പെരുമ്പുഴ ഗോപാലകൃഷ്ണന്‍ |
| സംഗീതം | ജിതിന്‍ ശ്യാം |
| ആലാപനം | എസ് ജാനകി, സീറോ ബാബു |
വരികള്‍
| Added by madhavabhadran on November 20, 2011 ഓ... ലല... കിലുകിലുക്കാം കാട്ടിൽ കിങ്ങിണിക്കാട്ടിൽ (2) കിളിപോലൊരു പെണ്ണു് കിളുന്നു പെണ്ണു് ഹോയു്... (2) ആരാരോ വന്നതാരോ ആരോമല്‍പ്പൈങ്കിളിയാരോ (2) കിലുകിലുക്കാം കാട്ടിൽ കിങ്ങിണിക്കാട്ടിൽ ഏഴിലം ഗളതലമാല്യം നല്‍കാനായു് ഒരു കനവിന്‍കുളിര്‍മുത്തു് ഞാന്‍ നീട്ടി (ഏഴിലം) പെണ്ണു കാത്തു നിന്നു നാണം പൂത്തു നിന്നു പീലി വിടര്‍ത്തി നിന്നു ആരാരോ വന്നതാരോ ആരോമല്‍പ്പൈങ്കിളിയാരോ (2) കിലുകിലുക്കാം കാട്ടിൽ ഉഹൂ... നീലമലയുടെ കുളിരു പോലെ ഈ മലര്‍ക്കാവിലെ മധു പോലെ ആയിളംപെണ്ണിനെ കൊണ്ടത്തായോ ആരാരോ വന്നതാരോ ആരോമല്‍പ്പൈങ്കിളിയാരോ (2) (കിലുകിലുക്കാം) ---------------------------------- Added by jayalakshmi.ravi@gmail.com on December 16, 2011 O.... lalalaa....lalalaa.... Kilukilukkaam kaattil kinginikkaattil (2) kilipoloru pennu kilunnupennu hoy...(2) aaraaro vannathaaro aaromalppainkiliyaaro (2) kilukilukkaam kaattil kinginikkaatil ezhilam galathalamaalyam nalkaanaay oru kanavin kulirmuthu njaan neetti (ezhilam....) pennu kaathuninnu naanam poothuninnu peeli vidarthi ninnu aaraaro vannathaaro aaromalppainkiliyaaro (2) kilukilukkaam kaattil kingini kaatil... neelamalayude kulirupole ee malarkkaavile madhupole aayilampennine kondathaayo aaraaro vannathaaro aaromalppainkiliyaaro (2) (kilukilukkaam....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദൂരെ നീറുന്ന
- ആലാപനം : എസ് ജാനകി | രചന : ബാലു കിരിയത്ത് | സംഗീതം : ജിതിന്‍ ശ്യാം
- ജലദേവതേ ഉണരാന്‍ നേരമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ബാലു കിരിയത്ത് | സംഗീതം : ജിതിന്‍ ശ്യാം
- വിടരുവാൻ വിതുമ്പുമീ
- ആലാപനം : വാണി ജയറാം | രചന : ബാലു കിരിയത്ത് | സംഗീതം : ജിതിന്‍ ശ്യാം