കുങ്കുമം വിൽക്കുന്ന സന്ധ്യേ ...
ചിത്രം | മരുപ്പച്ച (1982) |
ചലച്ചിത്ര സംവിധാനം | എസ് ബാബു |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, ബി വസന്ത |
വരികള്‍
Lyrics submitted by: Jija Subramanian Kunkumam vilkkunna sandhye thamizhakathethiya manke thennal mayangum manalorangalil ninne kaanaan enthu rasam.. Ninte vaarmudi pole vanka samudram ilakunnu ninte swaasalayangal enteyullil nirayunnu onnaakum nammal onnaakum ee varnna manjariyil varnna manjariyil (Kunkumam..) Ninte thirukkural kettu neeyidum kolangal kandu ninte raagaanjaliyil ente swapnam vidarnnu onnaakum nammal onnaakum ee aardra neelimayil aardra neelimayil (Kunkumam..) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കുങ്കുമം വില്‍ക്കുന്ന സന്ധ്യേ തമിഴകത്തെത്തിയ മങ്കേ തെന്നല്‍ മയങ്ങും മണലോരങ്ങളില്‍ നിന്നെ കാണാന്‍ എന്തു രസം നിന്റെ വാര്‍മുടി പോലെ വങ്കസമുദ്രം ഇളകുന്നു (2) നിന്റെ ശ്വാസലയങ്ങള്‍ എന്റെയുള്ളില്‍ നിറയുന്നു ഒന്നാകും നമ്മള്‍ ഒന്നാകും ഈ വര്‍ണ്ണ മഞ്ജരിയില്‍ വര്‍ണ്ണ മഞ്ജരിയില്‍ (കുങ്കുമം വില്‍ക്കുന്ന) നിന്റെ തിരുക്കുറള്‍ കേട്ടു നീയിടും കോലങ്ങള്‍ കണ്ടു (2) നിന്റെ രാഗാഞ്ജലിയില്‍ എന്റെ സ്വപ്നം വിടര്‍ന്നു ഒന്നാകും നമ്മള്‍ ഒന്നാകും ഈ ആര്‍ദ്ര നീലിമയില്‍ ആര്‍ദ്ര നീലിമയില്‍ (കുങ്കുമം വില്‍ക്കുന്ന) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആത്മസഖീ എൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- അനുരാഗമേ നിൻ വീഥിയിൽ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- കനകചിലങ്കേ കനകചിലങ്കേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- കുങ്കുമം വില്‍ക്കുന്ന സന്ധ്യേ [Bit]
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍