Anuraagame Nin Veedhiyil ...
Movie | Maruppacha (1982) |
Movie Director | S Babu |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas, S Janaki |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: N S Alby anuraagame nin veedhiyil malar thooki nee thazhukaathini vediyoo nee enneyen paathayil vediyoo nee enne ninnormmayil anuraagame nin veedhiyil oru mohamaay ozhukunnu njaan anuraagame nin veedhiyil verum bhoomiyil alayunnu njaan uyarangalil pularunnu nee verum bhoomiyil alayunnu njaan uyarangalil pularunnu nee thava vaanilekkuyaraanivan anarhan...sakhee maranekku nee (anuraagame) ninayalla njaan niramalla njaan priyamulla nin nizhalaanu njaan ninayalla njaan niramalla njaan priyamulla nin nizhalaanu njaan thava jeevanil viriyaanivan arulaname anuvaadam nee (anuraagame) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അനുരാഗമേ നിന്‍ വീഥിയില്‍ മലര്‍ തൂകി നീ താഴുകാതിനീ വെടിയൂ നീ എന്നെ യെന്‍ പാതയില്‍ വെടിയൂ നീ എന്നെ നിന്നോര്‍മ്മയില്‍ അനുരാഗമേ നിന്‍ വീഥിയില്‍ ഒരു മോഹമായ് ഒഴുകുന്നു ഞാന്‍ അനുരാഗമേ നിന്‍ വീഥിയില്‍ വെറും ഭൂമിയില്‍ അലയുന്നു ഞാന്‍ ഉയരങ്ങളില്‍ പുലരുന്നു നീ വെറും ഭൂമിയില്‍ അലയുന്നു ഞാന്‍ ഉയരങ്ങളില്‍ പുലരുന്നു നീ തവ വാനിലേയ്ക്കുയരാനിവന്‍ അനര്‍ഹന്‍.. സഖീ മറന്നേയ്ക്കു നീ അനുരാഗമേ നിന്‍ വീഥിയില്‍ ഒരു മോഹമായ് ഒഴുകുന്നു ഞാന്‍ അനുരാഗമേ നിന്‍ വീഥിയില്‍ നിനയല്ലഞാന്‍ നിറമല്ലഞാന്‍ പ്രിയമുള്ള നിന്‍ നിഴലാണുഞാന്‍ നിനയല്ലഞാന്‍ നിറമല്ലഞാന്‍ പ്രിയമുള്ള നിന്‍ നിഴലാണുഞാന്‍ തവ ജീവനില്‍ വിരിയാനിവന്‍ അരുളേണമേ അനുവാദം നീ അനുരാഗമേ നിന്‍ വീഥിയില്‍ മലര്‍തൂകി നീ തഴുകാതിനീ വെടിയൂ നീയെന്നെ എന്‍ പാതയില്‍ വെടിയൂ നീയെന്നെ നിന്നോര്‍മ്മയില്‍ അനുരാഗമേ നിന്‍ വീഥിയില്‍ ഒരു മോഹമായ് ഒഴുകുന്നു ഞാന്‍ അനുരാഗമേ നിന്‍ വീഥിയില്‍ അനുരാഗമേ... നിന്‍ വീഥിയില്‍.. . |
Other Songs in this movie
- Aathmasakhee En
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Kunkumam Vilkkunna Sandhye
- Singer : KJ Yesudas, B Vasantha | Lyrics : Poovachal Khader | Music : AT Ummer
- Kanakachilanke Kanakachilanke
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Kunkumam Vilkkunna Sandhye [Bit]
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer