View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kunkumam Vilkkunna Sandhye ...

MovieMaruppacha (1982)
Movie DirectorS Babu
LyricsPoovachal Khader
MusicAT Ummer
SingersKJ Yesudas, B Vasantha

Lyrics

Lyrics submitted by: Jija Subramanian

Kunkumam vilkkunna sandhye
thamizhakathethiya manke
thennal mayangum manalorangalil
ninne kaanaan enthu rasam..

Ninte vaarmudi pole vanka samudram ilakunnu
ninte swaasalayangal enteyullil nirayunnu
onnaakum nammal onnaakum ee varnna manjariyil
varnna manjariyil
(Kunkumam..)

Ninte thirukkural kettu neeyidum kolangal kandu
ninte raagaanjaliyil ente swapnam vidarnnu
onnaakum nammal onnaakum ee aardra neelimayil
aardra neelimayil
(Kunkumam..)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

കുങ്കുമം വില്‍ക്കുന്ന സന്ധ്യേ തമിഴകത്തെത്തിയ മങ്കേ
തെന്നല്‍ മയങ്ങും മണലോരങ്ങളില്‍
നിന്നെ കാണാന്‍ എന്തു രസം

നിന്റെ വാര്‍മുടി പോലെ വങ്കസമുദ്രം ഇളകുന്നു (2)
നിന്റെ ശ്വാസലയങ്ങള്‍ എന്റെയുള്ളില്‍ നിറയുന്നു
ഒന്നാകും നമ്മള്‍ ഒന്നാകും ഈ വര്‍ണ്ണ മഞ്ജരിയില്‍
വര്‍ണ്ണ മഞ്ജരിയില്‍ (കുങ്കുമം വില്‍ക്കുന്ന)

നിന്റെ തിരുക്കുറള്‍ കേട്ടു നീയിടും കോലങ്ങള്‍ കണ്ടു (2)
നിന്റെ രാഗാഞ്ജലിയില്‍ എന്റെ സ്വപ്നം വിടര്‍ന്നു
ഒന്നാകും നമ്മള്‍ ഒന്നാകും ഈ ആര്‍ദ്ര നീലിമയില്‍
ആര്‍ദ്ര നീലിമയില്‍ (കുങ്കുമം വില്‍ക്കുന്ന)


Other Songs in this movie

Aathmasakhee En
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : AT Ummer
Anuraagame Nin Veedhiyil
Singer : KJ Yesudas, S Janaki   |   Lyrics : Poovachal Khader   |   Music : AT Ummer
Kanakachilanke Kanakachilanke
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : AT Ummer
Kunkumam Vilkkunna Sandhye [Bit]
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : AT Ummer