

അരികിലോ അകലെയോ ...
ചിത്രം | നവമ്പറിന്റെ നഷ്ടം (1982) |
ചലച്ചിത്ര സംവിധാനം | പി പത്മരാജന്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | കെ എസ് ചിത്ര, അരുന്ധതി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Jija Subramanian Um um um lala la la la la la arikilo akaleyo evideyaanu nee anchi konchi athikkompiloru maina paadi kochu kuttathi (arikilo...) aa..aa..aa..aa...aa.. irumala kodikal iru thanal oru nizhal iru tharam oru manam oru swaram oru padam kanaka kingini chiraku kettiya thirakal manalil muthukal vithariyethunna thirakal thirayil vindu thirayil veezhum kilikal thirayilennum jathikal meettum kilikal nanana nanana na ana na na na na na na.. | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഉം ഉം ഉം ലലലലാ ലലലലാ അരികിലോ ഊഹും അകലെയോ ഊഹും എവിടെയാണു നീ അഞ്ചി കൊഞ്ചി അത്തിക്കൊമ്പിലൊരു മൈന പാടി കൊച്ചു കുട്ടത്തി (അരികിലോ....) ആ...ആ...ആ..ആ... ഇരുമല കോടികൾ ഇരു തണൽ ഒരു നിഴൽ ഇരു തരം ഒരു മനം ഒരു സ്വരം ഒരു പദം കനക കിങ്ങിണി ചിറകു കെട്ടിയ തിരകൾ മണലിൽ മുത്തുകൾ വിതറിയെത്തുന്ന തിരകൾ തിരയിൽ വിണ്ട് തിരയിൽ വീഴും കിളികൾ തിരയിലെന്നും ജതികൾ മീട്ടും കിളികൾ നനനന നനനന നനനന നനനനനനാാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏകാന്തതേ നിന്റെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ സി വര്‍ഗീസ് കുന്നംകുളം
- ഏകാന്തതേ നിന്റെ
- ആലാപനം : ജെൻസി | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ സി വര്‍ഗീസ് കുന്നംകുളം
- അരികിലോ അകലെയോ [റികോഡ് വെര്‍ഷന്‍]
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ, അരുന്ധതി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എം ജി രാധാകൃഷ്ണന്‍