Thumbi vaa thumbakudathin ...
Movie | Olangal (1982) |
Movie Director | Balu Mahendra |
Lyrics | ONV Kurup |
Music | Ilayaraja |
Singers | S Janaki |
Lyrics
Added by jacob.john1@gmail.com on September 4, 2009 ല ല ല, ല ലാല ലാല, ല ല ല, ലാ ലാ ലലാ ല ല ലാ, ല ലാ ല, ലലലല, ല ല ലാ, ലാ ലാ ലലാ തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം (2) ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം (2) തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം (2) ല ല ല ലാ.......ലാ ല ആ ... ല ലാ ല ലാ ലാ ആ....ല ലാ... മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യ കയ്യാല്‍ തൊടാം (2) ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍ (2) ഊഞ്ഞാലേ പാടാമോ (2) മാനത്തെ മാമന്റെ തളികയില്‍ മാമുണ്ണാന്‍ പോകാമോ നമുക്കിനി തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം പണ്ടത്തെ പാട്ടിന്റെ വരികള് ചുണ്ടത്തെ തേന്‍ തുള്ളിയായ് (2) കല്‍ക്കണ്ട കുന്നിന്റെ മുകളില്‍ കാക്കാത്തി മേയുന്ന തണലില്‍ (2) ഊഞ്ഞാലേ പാടിപ്പോയ് (2) ആ കയ്യില്‍ ഈ കയ്യിലൊരു പിടി കൈയ്ക്കാത്ത നെല്ലിക്കായ് മണി തരൂ തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം ആകാശ പോന്നാലിന്‍ ഇലകളെ ആയത്തില്‍ തൊട്ടേ വരാം ലാലാ ലലലല ലലലല ലലലല ലാലാ ലലലല ലലലല ല ലലലല ലലലല ലലലല ലലലല ലലലല ലലലല ലലലല ല (ലാ ലാ.......) Added by sidharthcnadhan@gmail.com on November 25, 2009 Song: thumpi vaa Film: olangal Music: ilayaraja Raga: kapi Transln: sidharth c. nadhan Notes: s r2 g2 m1 p d3 n3 S Courtsey: www.tfmpage.com Thum pi va thum pa kku dathin s r g s r s n.n.r p. Thun ja thay oon ja li dam s r g s r n. s Aakasha ponna lin ilaka lil g3g3m rmg r s r n.s Ayathil thotte varam g3g3m rmg r r sn. Stanza: manthrathal paayunna kuthiraye m m p m p d p m m r manikya kayyal thodam m m p mpd dp gandharvvan padunna mathilakam m p p d m p d d n n S mandharam poovitta thanalil m p p d m p d n n S oon jaa le ey ey eyye n S RG RG RG RMG pa daa moo oo oo oo ouoo n S G3M G3M G3M G3M RMGR manathe mamante thalikayil S GR Sn n S d dd2d2p maamunnan pokaamo namukkini d1 p mg3 g3mg3mdp grsn. ---------------------------------- Added by jayalakshmi.ravi@gmail.com on March 9, 2011 Laalallaa laallalalala - 3 Thumbee vaa thumbakkudathin thunchathaayoonjaalidaam - 2 aakaasha ponnalininalakale aayathil thottevaraam - 2 thumbee vaa thumbakkudathin thunchathaayoonjaalidaam - 2 laalalaalaalalaa....aa...laallalalaa.....aa.... manthrathaal paayunna kuthiraye maanikyakkaiyyaal thodaam - 2 gandharvan paadunna mathilaka mandaaram poovitta thanalil - 2 oonjaale paadaamo - 2 maanathe maamante thalikayil maamunnaan pokaamo namukkini thumbee vaa thumbakkudathin thunchathaayoonjaalidaam aakaasha ponnalininalakale aayathil thottevaraam thumbee vaa thumbakkudathin thunchathaayoonjaalidaam pandathe paattinte varikalu chundathu thenthulliyaay - 2 kalkkandakkunninte mukalilu kaakkaathi meyunna thanalil - 2 oojaale paadippo - 2 aakkayyil eekkayilorupidi kaikkaathe nellikkaamani tharoo thumbee vaa thumbakkudathin thunchathaayoonjaalidaam aakaasha ponnalininalakale aayathil thottevaraam laalaalalaa laalaallala lalalalala.... |
Other Songs in this movie
- Vezhaambal kezhum venalkkudeeram
- Singer : KJ Yesudas, S Janaki | Lyrics : ONV Kurup | Music : Ilayaraja
- Kuliradunnu Maanathu
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Ilayaraja