

പൂന്തട്ടം പൊങ്ങുമ്പോൾ ...
ചിത്രം | ജോൺ ജാഫർ ജനാർദ്ദനൻ (1982) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി, ഉണ്ണി മേനോന്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 പൂന്തട്ടം പൊങ്ങുമ്പോൾ തെളിയുന്ന തൂനെറ്റി പാതിയായ പൊന്നമ്പിളി റൂഹിന്റെ ദാഹത്തിൽ അകഥ ചൊല്ലും മിഴിയാൽ നീ കൊല്ലരുതേ ഖൽബിൽ പണ്ടേ നീ കൂടി താക്കോൽ ഞാനും കൈമാറി പിന്നെയെന്തിനീ ഒളിച്ചുകളികൾ തനുവാകെ പൊന്നാണല്ലോ താരമ്പൻ കളിവീടല്ലോ പൂമണിമാരൻ വരുമല്ലോ പുന്നാരക്കാരൻ മോഹം പൂത്തു നിൽക്കുവതു നിന്റെയോർമ്മകളിലാണെങ്കിലും സുറുമയിൽ മുങ്ങുമാ നീല ക്കണ്ണുകൾക്കുള്ളിലീ കള്ളക്കോപം ചൂടുന്നോമന തീരാത്ത മുഹബ്ബത്തിൻ തീയിൽ ഞാനെരിയുന്നു തള്ളരുതെന്നെ നീ അധരത്തിൽ തേനാണല്ലോ അടിമുടി പനിനീരാണല്ലോ മണിയറ മലർ മഞ്ചം വിരി ചൂടി നിൻ മേനി തേടി താളം പൂവിടർത്തു മടിയിൽ വെച്ചു പന്തലിൽ വന്നെത്തുമോ സ്വർണ്ണമാൻ പേട പോൽ വന്നെൻ കൈ പിടിച്ചോമനേ എന്നെ സ്വർഗ്ഗം കാണിച്ചീടുമോ തീരാത്ത മുഹബത്തിൻ തീയിൽ ഞാനെരിയുന്നു തള്ളരുതെന്നെ നീ (പൂന്തട്ടം...) ---------------------------------- Added by jayalakshmi.ravi@gmail.com on June 25, 2010 Aa...aa...aa.... Poonthattam pongumbol theliyunna thoonetti poonthattam pongumbol theliyunna thoonetti paathiyaaya ponnambili roohinte daahathin kadhachollum mizhiyaal nee kollaruthenne nee (roohinte daahathin.....) vaa vaa vaa vaa khalbil pande nee koodi thaakkol njaanum kaimaari khalbil pande nee koodi thaakkol njaanum kaimaari pinneyenthinee olichukalikal poonthattam (poonthattam.....) thanuvaake ponnaanallo thaaramban kaliveedallo poomanimaaran varumallo punnaarakkaaran (thanuvaake.....) moham......moham poothu nilkumathu ninte ormmakalilaanenkilum surumayil mungumaa neela- kkannukalkkullilee kallakkopam choodunnomane theeraatha mohabathin theeyil njaaneriyunnu thallaruthenne nee... (theeraatha mohabathin....) khalbil pande nee koodi thaakkol njaanum kaimaari khalbil pande nee koodi thaakkol njaanum kaimaari pinneyenthinee olichukalikal poonthattam (poonthattam.....) adharathil thenaanallo adimudi panineeraanallo maniyara malarmancham virichoodi nin meni thedi (adharathil.....) thaalam.....thaalam poovidarthumathu vechu panthalil vannethumo swarnnamaanpedapol vannen kaipidichomane enne swarggam kaanicheedumo theeraatha mohabathin theeyil njaaneriyunnu thallaruthenne nee... (theeraatha mohabathin....) khalbil pande nee koodi thaakkol njaanum kaimaari khalbil pande nee koodi thaakkol njaanum kaimaari pinneyenthinee olichukalikal poonthattam (poonthattam.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജോൺ ജാഫർ ജനാർദ്ദനൻ
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, ഉണ്ണി മേനോന്‍, കല്യാണി മേനോന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- My name is John
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- നിറങ്ങൾ നിറയും
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- വിടർന്നു തൊഴുകൈ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി സുശീല, പി ജയചന്ദ്രൻ, ഉണ്ണി മേനോന്‍, കല്യാണി മേനോന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- മതമേതായാലും
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം