

മതമേതായാലും ...
ചിത്രം | ജോൺ ജാഫർ ജനാർദ്ദനൻ (1982) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010,corrected by Rajagopal മതമേതായാലും രക്തം ചുവപ്പല്ലയോ ജനനത്തിനുത്തരൻ മൃതിയല്ലയോ സത്യം വ്യഥയല്ലയോ സുഖം കഥയല്ലയോ ഭൂമിയിൽ... മുസൽമാനും ഹിന്ദുവും ക്രിസ്ത്യാനിയും ഈ പുണ്യഭൂമിതൻ സന്താനങ്ങൾ ഉയിരേകും വായുവും വഴികാട്ടും വാനവും ഏവർക്കുമൊന്നല്ലയോ ആപത്തിൽ നാമൊത്തു ചേർന്നീടണം നാമെല്ലാം ഭ്രാതാക്കളെന്നോർത്തീടണം മാതാവിൻ ജീവനായ് നാം രക്തം ചൊരിയേണം സ്നേഹത്തിൻ വഴിയേ മതം ---------------------------------- Added by jayalakshmi.ravi@gmail.com on June 24, 2010 Aa....aa...aa... Mathamethaayaalam raktham chuvappallayo jananathinutharam mruthiyallayo sathyam vyadhayallayo sukham kadhayallayo bhoomiyil..... aa....aa...aa.... mathamethaayaalam raktham chuvappallayo aa.....aa...aa... musalmaanum hinduvum kristiaaniym ee punyabhoomithan santhaanangal.... aa....aa.... uyirekum vaayuvum vazhikaattum vaanavum uyirekum vaayuvum vazhikaattum vaanavum eevarkkum onnallayo.... aa....aa...aa.... mathamethaayaalam raktham chuvappallayo aa.....aa....aa..... aapathil naamothu chernneedanam naamellaam bhraathaakkalennorkkanam aa...aa....aa.... ammayaam naadinnaay naam raktham choriyanam ammayaam naadinnaay naam raktham choriyanam snehathin vazhiye matham.... aa....aa....aa... (mathamethaayaalum.........) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജോൺ ജാഫർ ജനാർദ്ദനൻ
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, ഉണ്ണി മേനോന്‍, കല്യാണി മേനോന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- My name is John
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- പൂന്തട്ടം പൊങ്ങുമ്പോൾ
- ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- നിറങ്ങൾ നിറയും
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- വിടർന്നു തൊഴുകൈ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, പി സുശീല, പി ജയചന്ദ്രൻ, ഉണ്ണി മേനോന്‍, കല്യാണി മേനോന്‍ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം