View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളി മാനത്തു ...

ചിത്രംഅമൃതഗീതം (1982)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനമുല്ലനേഴി
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല, പി ജയചന്ദ്രൻ, കോറസ്‌, ഡി ലത

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010

അമ്പിളിമാനത്ത് പുഞ്ചിരി ചുണ്ടത്ത്
അച്ഛൻ കൊമ്പത്ത് പൂങ്കാറ്റൂഞ്ഞാല്
(അമ്പിളി..)

മാവിൻകൊമ്പിലീ ഒറ്റക്കണ്ണൻ
കാക്ക കരഞ്ഞത് കാണിക്ക് കാ കാ
പൂവൻ കോഴി പുലർച്ചക്കിന്ന്
കൂവി വിളിക്കണതെങ്ങനെ
കൊക്കോ കൊക്കോ
കലവറ കേറി കട്ടു തിന്നണ എലിയെ കൊല്ലണതാരാണ്
മാമരമെല്ലാം ചാടി നടക്കണ
കുരങ്ങുമാമനെ കാട്ടൂലേ
(അമ്പിളി..)

വണ്ടീ വണ്ടീ തീവണ്ടീ
ച്ഛകു ച്ഛക് ച്ഛകു ച്ഛക് ച്ഛക് ച്ഛക് ച്ഛക്
ച്ഛക് ച്ച്ഗിക് ച്ഛകു ച്ഛിക് ച്ഛക് ച്ഛക് ച്ഛാശു
അമ്പലമുറ്റത്താഞ്ഞു തിമിർക്കണ ചെണ്ടക്കാരൻ
ആക്കില ഈക്കില നാക്കില പൂക്കില
മണിയില കരിയില താ

ഡിർഡക്കും ഡിർഡക്കും ഡിർഡക്കും ഡിർഡക്കും
ഡിർഡക്കും ഡിർഡക്കും ഡിർക്കു ഡിർഡിർ ഡാ
പിറന്ന മണ്ണിൻ മാനം കാക്കണ പട്ടാളക്കാരാ
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
ലെഫ്ടെബൗടേൺ
പൊന്നുമോൾക്കിന്നച്ഛൻ നൽകാം
മുത്തം മണിമുത്തം
(അമ്പിളി..)



----------------------------------

Added by devi pillai on August 13, 2010
ambili maanathu punchiri chundathu
achan kombathu poonkaattoonjaalu


maavin kombilee ottakkannan
kaakka karanjathu kaanikku... kaa kaa
poovan kozhi pularchakkinnu
kookivilikkanathengine?
kokko... kokko...
kalavara keri kattu thinnana
eliya kollanatharanu
maamaramellaam chaadinadakkana
kurangumaamane kaattoole

vandi vandi theevandi....
chuk chuk chuk chuk....
ambalamuttathanju thimirkkana chendakkaaran
akkila neekkila naakkila pookkila
maniyil kariyila thaa....

dundakkum dindakkum dindakkum....
pirannamannin maanam kaakkana pattaalakkaara
left right left right
left abouturn
ponnumolkkinnachan nalkaam
mutham manimutham


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാരിവില്ലിന്‍ സപ്തവര്‍ണ്ണജാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ജി ദേവരാജൻ
പാടും നിശയിതില്‍ ആടും തരുണി ഞാന്‍
ആലാപനം : വാണി ജയറാം   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ജി ദേവരാജൻ
ആയിരം മുഖം
ആലാപനം : പി സുശീല   |   രചന : മുല്ലനേഴി   |   സംഗീതം : ജി ദേവരാജൻ
ടൈറ്റില്‍ സോങ്ങ്
ആലാപനം : ഡി ലത   |   രചന : ജി കെ പള്ളത്ത്‌, മുല്ലനേഴി   |   സംഗീതം : ജി ദേവരാജൻ