ആയിരം മുഖം ...
ചിത്രം | അമൃതഗീതം (1982) |
ചലച്ചിത്ര സംവിധാനം | ബേബി |
ഗാനരചന | മുല്ലനേഴി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 ആയിരം മുഖമുള്ള സൂര്യൻ താമരക്കവിളിൽ ചുംബിക്കേ നാണിച്ചങ്ങനെ നിന്നു പൂവൊരു നവവധുവിനെ പോലെ (ആയിരം..) സന്ധ്യയും ഉഷസ്സും സഖികളായ് വന്നൂ രതിമന്മഥർക്കായി മണിയറ രചിച്ചൂ ഒരിക്കലും തീരാത്ത ഒരിക്കലും മായാത്ത വർണ്ണസൗന്ദര്യങ്ങൾ മുഗ്ദ്ധ ഗീതകങ്ങൾ അണുവിലും അവനിയിലാകെയുമൊഴുകി (ആയിരം..) സ്വർഗ്ഗം വിടരും രാവുകൾ തോറും അലിയാൻ നമ്മൾ നിത്യവും കൊതിച്ചൂ മധുരവികാരത്തിൻ അനുപമവേളയിൽ പ്രേമസംഗമത്തിൻ മോഹവേദിയിതിൽ ലയിക്കുമൊരസുലഭ ലഹരിയിലൊഴുകീ (ആയിരം..) ---------------------------------- Added by devi pillai on August 13, 2010 aayiram mukhamulla sooryan haamarakkavilil chumbkke naanichangane ninnu poovoru navavadhuvineppole sandhyayum ushassum sakhikalaay vannu rathimanmadharkkaayi maniyara rachichu orikkalum theeraatha orikkalum maayaatha varnnasoundaryangal mugdhageethakangal anuvilum avaniyilaakeyumozhuki swarggam vidarum raavukal thorum aliyan nammal nithyavum kothichu madhuravikarathin anupamavelayil premasangamathin mohavediyithil layikkumorasulabha lahariyilozhuki |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാരിവില്ലിന്‍ സപ്തവര്‍ണ്ണജാലം
- ആലാപനം : കെ ജെ യേശുദാസ് | രചന : ജി കെ പള്ളത്ത് | സംഗീതം : ജി ദേവരാജൻ
- പാടും നിശയിതില്‍ ആടും തരുണി ഞാന്‍
- ആലാപനം : വാണി ജയറാം | രചന : ജി കെ പള്ളത്ത് | സംഗീതം : ജി ദേവരാജൻ
- അമ്പിളി മാനത്തു
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ, കോറസ്, ഡി ലത | രചന : മുല്ലനേഴി | സംഗീതം : ജി ദേവരാജൻ
- ടൈറ്റില്‍ സോങ്ങ്
- ആലാപനം : ഡി ലത | രചന : ജി കെ പള്ളത്ത്, മുല്ലനേഴി | സംഗീതം : ജി ദേവരാജൻ