

Happy Christhmas ...
Movie | Ormaykkaay (1982) |
Movie Director | Bharathan |
Lyrics | Madhu Alappuzha |
Music | Johnson |
Singers | Krishnachandran |
Lyrics
Added by vikasvenattu@gmail.com on January 18, 2010 ഹാപ്പി ക്രിസ്‌മസ്... ഹാപ്പി ക്രിസ്‌മസ്... ഹാപ്പി ക്രിസ്‌മസ്... ലാലലലലല ലല... (ഹാപ്പി...) മണ്ണില്‍ ഈശോ പിറന്ന നാള് പുണ്യം പൂത്തുവിടര്‍ന്ന നാള് സ്വര്‍ഗ്ഗമിതാ ഭൂമിതന്നില്‍ അവതരിച്ചു ആഹാ ആനന്ദം പകരും നാളിതാ (മണ്ണില്‍...) ആ വാനവീഥിയില്‍ നീളെ വര്‍ണ്ണപ്പൂത്തിരി പുല്ലിലും പൂവിലും പുതുപുളകം പൊതിയുന്നു ഈ മനസ്സിലോ പ്രത്യാശയിതള്‍ ചൂടി പുഞ്ചിരിച്ചെണ്ടുകള്‍ ഹൃദയസമ്മാനം (ഹാപ്പി...) ആ ദേവഗാഥകള്‍ എങ്ങുമുണരും യാമമായ് പുഴകളും കിളികളും സ്‌നേഹമഹത്വം പാടുന്നു ഞാന്‍ സ്‌നേഹരൂപമേ തേടുന്നൂ നിന്‍ പദം എന്‍ മനം നിന്നിലിന്നലിയുന്നു.... (മണ്ണില്‍...) ---------------------------------- Added by Susie on April 18, 2010 Happy Christmas Happy Christmas Happy Christmas...La La La La...(Happy) mannil easow piranna naalu punyam poothu vidarnna naalu swarggamithaa bhoomi thannil avatharichu ahaa aanandam pakarum naalithaa (mannil) aa vanaveedhiyil neele varnnappoothiri pullilum poovilum puthu pulakam pothiyunnu ee manassilo prathyaasah ithal choodi punchirichendukal hridayasammaanam (Happy...) aa devagaadhakal engumunarum yaamamaay puzhakalum kilikalum snehamahathwam paadunnu njaan sneharoopame thedunnu nin padam en manam ninnilaliyunnu (mannil) |
Other Songs in this movie
- Mounam Ponmanithamburu Meetti
- Singer : Vani Jairam | Lyrics : Madhu Alappuzha | Music : Johnson