View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തെ നിറങ്ങൾ ...

ചിത്രംഒരു വിളിപ്പാടകലെ (1982)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനപി ഭാസ്കരൻ
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംഎസ്‌ പി ബാലസുബ്രഹ്മണ്യം, ഷെറിന്‍ പീറ്റേര്‍സ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010

മാനത്തെ നിറങ്ങൾ മറഞ്ഞാലും
മനസ്സിലെ മഴവില്ലേ മായല്ലേ
(മാനത്തെ..)

സങ്കല്പമാകെ സംഗീതമേള
ഹൃദയം നിറയെ സ്വപ്നങ്ങൾ
ജീവനിൽ വിരിയും പുളകങ്ങൾ
(മാനത്തെ...)

പ്രേമസുഖാരസം നുകരാനായ്
പകൽ മൂന്നും പകർന്ന നിമിഷങ്ങൾ
ഉയിരുമുയിരും ചഷകങ്ങൾ
(മാനത്തെ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 15, 2010

Maanathe nirangalmaranjaalum
manassile mazhaville maayalle
(maanathe..)

sankalpamaake samgeethamela
hrudayam niraye swapnangal
jeevanil viriyum pulakangal
(maanathe..)

premasudharasam nukaraanaay
pakal moonnum pakarnna nimishangal
uyirumuyirum chashakangal
(maanathe...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രകാശ നാളം ചുണ്ടില്‍ മാത്രം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
എല്ലാം ഓർമ്മകൾ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌