View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരണി മാനം ...

ചിത്രംസ്നേഹപൂര്‍വ്വം മീര (1982)
ചലച്ചിത്ര സംവിധാനംഹരികുമാർ
ഗാനരചനനീലം പേരൂര്‍ മധുസൂദനന്‍ നായര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 22, 2010

താരണിമാനം തിരയിളക്കി
ആതിരാപ്പൂനിലാവലയിളക്കി
മനസ്സിലുണരൂ മിഴിയിലുലയൂ
മലരല്ലേ മധുവല്ലേ നാമൊന്നല്ലേ
(താരണി...)

നീള്‍മിഴിക്കോണിലെ നീരാടും മോഹങ്ങള്‍
നാവിലും കാതിലും കാകളിയായി....
കരളിലാകെ.... കനവിലാകെ.....
മാരിവില്ലിന്‍ തോരണങ്ങള്‍ തേനലരായ്
(താരണി...)

ആജന്മദാഹങ്ങള്‍ ആത്മാവിലാളവേ
മാനവും ഭൂമിയും പൂവനമായ്...
ഉടലിലാകെ.... ഉയിരിലാകെ....
രാഗവായ്‌പിന്‍ രോമഹര്‍ഷം പൂ‍മഴയായ്
(താരണി...)

----------------------------------

Added by Susie on January 24, 2010

thaarani maanam thirayilakki
aathiraappon nilaavalayilakki
manassilunaroo mizhiyilulayoo
malaralle madhuvalle naamonnalle
(thaarani)

neelmizhikkonile neeraadum mohangal
naavilum kaathilum kaakaliyaay
karalilaake kanavilaake
maarivillin thoranangal thenalaraay
(thaarani)

aajanma daahangal aathmaavilaalave
maanavum bhoomiyum poovanamaay
udalilaake uyirilaake
raagavaayppin romaharsham poomazhayaay
(thaarani)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണു കാണുന്നവർ
ആലാപനം : നെടുമുടി വേണു, കോറസ്‌   |   രചന : കുഞ്ഞുണ്ണി മാഷ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
എന്തു മമ സദനത്തിൽ
ആലാപനം : കെ എസ്‌ ചിത്ര, കെ എസ് ബീന   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ആ വരുന്നത്
ആലാപനം : നെടുമുടി വേണു   |   രചന : കുഞ്ഞുണ്ണി മാഷ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അണ്ണാറക്കണ്ണന്‍
ആലാപനം : നെടുമുടി വേണു, കോറസ്‌   |   രചന : കുഞ്ഞുണ്ണി മാഷ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പണ്ടൊരു കുരങ്ങച്ചന്‍
ആലാപനം : നെടുമുടി വേണു   |   രചന : കുഞ്ഞുണ്ണി മാഷ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍