Guruvine thedi ...
Movie | Enikkum Oru Divasam (1982) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | P Susheela, Vani Jairam |
Lyrics
Lyrics submitted by: Sreedevi Pillai Guruvine thedi ennarachane thedi guruvaayoor nadayil vannoo thiruvaakachaarthu kandu thiruvaabharanam kandu thirumunpil karpoora jyothikandu sreekrishna gaadhapaadum cherusseri than smrithikal deepamukulangalaay thudichuninnu poonthaanappaanathan punyaamrithamadhuram pookkalaay nin kazhalil kozhinjuveenu naaraayaneeyathin saarasarovarathil aalilakkannanaay nee shayichu kanden jayadevageethathin yamunatharangangalil idaykathan naadam pol njan layichu ninnen aa......... | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഗുരുവിനെ തേടി എന്നരചനെ തേടി ഗുരുവായൂർ നടയിൽ വന്നൂ തിരുവാകച്ചാർത്തു കണ്ടു തിരുവാഭരണം കണ്ടു തിരുമുൻപിൽ കർപ്പൂരജ്യോതി കണ്ടു (ഗുരുവിനെ...) ശ്രീകൃഷ്ണ ഗാഥ പാടും ചെറുശ്ശേരി തൻ സ്മൃതികൾ ദീപമുകുളങ്ങളായ് തുടിച്ചു നിന്നു (2) പൂന്താനപ്പാന തൻ പുണ്യാമൃത മധുരം പൂക്കളായ് നിൻ കഴലിൽ കൊഴിഞ്ഞു വീണു (ഗുരുവിനെ...) നാരായണീയത്തിൻ സാരസരോവരത്തിൽ ആലിലക്കണ്ണനായ് നീ ശയിച്ചു കണ്ടേൻ (2) ജയദേവ ഗീതത്തിൻ യമുനാതരംഗങ്ങളിൽ ഇടയ്ക്ക തൻ നാദം പോൽ ഞാൻ ലയിച്ചു നിന്നേൻ ആ..ആ...ആ.....ആ.. (ഗുരുവിനെ...) |
Other Songs in this movie
- Roohinte kaaryam museebath
- Singer : KJ Yesudas, SP Balasubrahmanyam | Lyrics : Sreekumaran Thampi | Music : Shyam
- Anpolikku
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : Shyam