അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ ...
ചിത്രം | കാട്ടിലെ പാട്ട് (1982) |
ചലച്ചിത്ര സംവിധാനം | കെ പി കുമാരന് |
ഗാനരചന | മുല്ലനേഴി |
സംഗീതം | കെ രാഘവന് |
ആലാപനം | എസ് ജാനകി |
വരികള്‍
Added by admin,requested by krishnalata on September 14, 2008അമ്പിളി കൊമ്പത്തെ പൊന്നൂഞ്ഞാലില്‍ അമ്മയെ കണ്ടോ കാട്ടുപൂവേ? (അമ്പിളി..) കണ്ണും കവിളും കണ്ണും കവിളും നനയാനെന്തേ അമ്മയും ദൂരെ പൊയോ പൂവേ? നിന്നമ്മയും ദൂരെ പൊയോ പൂവേ? കാറ്റിന്റെ കൈകളില്‍ നീന്തി കാട്ടിലെ പാട്ടുകള്‍ മൂളി (കാറ്റിന്റെ..) വെള്ളില്‍ പറവകള്‍ വാനിന് മടിയില്‍ തുള്ളി കളിക്കുന്ന കണ്ടോ ? (അമ്പിളി..) തമ്പുരു മീട്ടുന്ന കാട് പാടുമോ എന്നമ്മ കൂടേ ? (തമ്പുരു..) കാലും ചിലങ്കയും കോരിത്തരിക്കുന്നു ആരോമല്‍ ആടാന്‍ വരട്ടേ? (അമ്പിളി..) ---------------------------------- Added by admin on September 14, 2008ambili kombathe ponnoonjaaalil ammaye kando kaattupoove? (ambili..) kannum kavilum kaNNum kaviLum nanayaanenthae ammayum doore poyo poove? ninnammayum doore poyo poove? kaatinte kaikalil neenthi kaattile paattukal mooli (kaatinte..) vellil paravakal vaanin madiyil thulli kalikkunna kando ? (ambili..) thamburu meettunna kaadu paadumo ennamma koode ? (thampuru..) kaalum chilankayum koritharikkunnu aaromal aadaan varattae? (ambili..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്മേ പ്രകൃതീ
- ആലാപനം : കെ ജെ യേശുദാസ് | രചന : മുല്ലനേഴി | സംഗീതം : കെ രാഘവന്
- ചിരിക്കുന്ന നിലാവിന്റെ
- ആലാപനം : കെ ജെ യേശുദാസ് | രചന : മുല്ലനേഴി | സംഗീതം : കെ രാഘവന്
- അർദ്ധനാരീശ്വര
- ആലാപനം : കെ ജെ യേശുദാസ് | രചന : മുല്ലനേഴി | സംഗീതം : കെ രാഘവന്
- കരിമാന
- ആലാപനം : ബി വസന്ത, കോറസ്, സി ഒ ആന്റോ, കനകാംബരൻ | രചന : മുല്ലനേഴി | സംഗീതം : കെ രാഘവന്
- അമ്മേ പ്രകൃതി [ബിറ്റ്]
- ആലാപനം : കെ ജെ യേശുദാസ് | രചന : മുല്ലനേഴി | സംഗീതം : കെ രാഘവന്