കാട്ടുപൂവിന്‍ കല്ല്യാണത്തിനു ...
ചിത്രം | പുത്രി (1966) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai kaattupoovin kalyaanathinu paattu paadum mainakale koottu varumo koottu varumo? koottu varumo naale njangade naattilundoru kalyaanam naattilundoru kalyaanam (kaattupoovin..) vellimekhappattu virichoru pallimedappanthalilu pallimedappanthalilu manthrakodiyumuduthu varumen kanmaniyaalude kalyaanam O.... (kaattupoovin...) aattuvanchippovukal korkkum kaattuchole poonchole ottamenthinu naale ninnude veettilaarude kalyaanam? veettilaarude kalyaanam? (kaattupoovin..) naanamenthe O..naanamenthe? naanamenthe nee ennampili naale raavil porenam paalu venam panineer venam paalappoovani viri venam (kaattupoovin..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാട്ടുപൂവിന്‍ കല്യാണത്തിനു പാട്ടു പാടും മൈനകളേ കൂട്ടു വരുമോ കൂട്ടു വരുമോ? കൂട്ടു വരുമോ നാളെ ഞങ്ങടെ നാട്ടിലുണ്ടൊരു കല്യാണം നാട്ടിലുണ്ടൊരു കല്യാണം (കാട്ടുപൂവിന്‍...) വെള്ളിമേഘപ്പട്ടു വിരിച്ചൊരു പള്ളിമേടപ്പന്തലില് പള്ളിമേടപ്പന്തലില് (2) മന്ത്രകോടിയുമുടുത്തു വരുമെന്‍ കണ്മണിയാളുടെ കല്യാണം ഓ.... (കാട്ടുപൂവിന്‍..) ആറ്റുവഞ്ചിപ്പൂവുകള്‍ കോര്‍ക്കും കാട്ടുചോലേ പൂഞ്ചോലേ ഓട്ടമെന്തിനു നാളെ നിന്നുടെ വീട്ടിലാരുടെ കല്യാണം? വീട്ടിലാരുടെ കല്യാണം? (കാട്ടുപൂവിന്‍..) നാണമെന്തേ..ഓ...നാണമെന്തേ നാണമെന്തേ നീയെന്നമ്പിളി നാളെ രാവില്‍ പോരേണം പാലു വേണം പനിനീര്‍ വേണം പാലപ്പൂവണിവിരി വേണം (കാട്ടുപൂവിന്‍...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താഴത്തെ ചോലയില്‍
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- കാണാന്‍ കൊതിച്ചെന്നെ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- വാര്‍മുകിലേ വാര്‍മുകിലേ
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- തൊഴുകൈത്തിരിനാളം
- ആലാപനം : പി ലീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- കണ്‍പീലീ
- ആലാപനം : പി ലീല, കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- വാര്‍മുകിലേ വാര്‍മുകിലേ
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- പാപത്തിന്‍ പുഷ്പങ്ങള്‍
- ആലാപനം : കമുകറ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍