ചൂടുള്ള കുളിരിനു ...
ചിത്രം | വീട് (1982) |
ചലച്ചിത്ര സംവിധാനം | റഷീദ് കാരാപ്പുഴ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി മാധുരി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Viji choodulla kulirinu chumbanamennaru perittu chumbanamennaru perittu... thanuvulla theeyinu youvanamennaru perittu youvanamennaru perittu.... kiliye.... kiliye ente swarnavarna chirakulla kiliye ninne swapnamennu vilichotte njaan swapnamennu vilichootte malare... malare swarga - thenurayum paarijaatha malare ninne premamennu vilichotte njaan premamennu vilichotte... kadale... kadale thiramaalayennum nilaykkatha kadale ninne mohamennu vilichotte njaan mohamennu vilichote... lathike lathike vinnin - nandanathil poothu nilkkumlathike ninne kaavyamennu vilichotte..... njaan kaayamenu vilichotte... ga gari nidha niriga ma dhamagar gamadha dhanisa sani madhanidha sanisariga nidhanisari mapadhanisa rigamapadha sa pa sa ga pa ri sa | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് ചൂടുള്ള കുളിരിനു ചുംബനമെന്നാരു പേരിട്ടു ചുംബനമെന്നാരു പേരിട്ടു.. തണുവുള്ള തീയിനു യൌവനമെന്നാരു പേരിട്ടു യൌവനമെന്നാരു പേരിട്ടു.. കിളിയേ.. കിളിയേ എന്റെ സ്വര്‍ണ്ണവര്‍ണ്ണച്ചിറകുള്ള കിളിയേ നിന്നെ സ്വപ്നമെന്നു വിളിച്ചോട്ടേ ഞാന്‍ സ്വപ്നമെന്നു വിളിച്ചോട്ടേ .. മലരേ.. മലരേ സ്വര്‍ഗ്ഗ തേനുറയും പാരിജാത മലരേ നിന്നെ പ്രേമമെന്നു വിളിച്ചോട്ടേ ഞാന്‍ പ്രേമമെന്നു വിളിച്ചോട്ടേ.. കടലേ.. കടലേ തിരമാലയെന്നും നിലയ്ക്കാത്ത കടലേ നിന്നെ മോഹമെന്നു വിളിച്ചോട്ടേ ഞാന്‍ മോഹമെന്നു വിളിച്ചോട്ടേ.. ലതികേ ലതികേ വിണ്ണിന്‍ നന്ദനത്തില്‍ പൂത്തുനില്‍ക്കും ലതികേ നിന്നെ കാവ്യമെന്നു വിളിച്ചോട്ടേ ഞാന്‍ കാവ്യമെന്നു വിളിച്ചോട്ടേ... ഗ ഗരി നിധ നിരിഗ മ ധമഗരി ഗമധ ധനിസ സനി മധനിനിധ സനിസരിഗ നിധനിസരി മപധനിസ രിഗമപധ സ പ സ ഗ പ രി സ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മ്യാവൂ മ്യാവൂ കുറിഞ്ഞിപ്പൂച്ച
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പൂർണ്ണേന്ദു ദീപം
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- വീട് വീട് ചുമരുകൾ നാലതിന്
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ