വീട് വീട് ചുമരുകൾ നാലതിന് ...
ചിത്രം | വീട് (1982) |
ചലച്ചിത്ര സംവിധാനം | റഷീദ് കാരാപ്പുഴ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Viji veedu veedu chuvarukal nalathinu (2) chuvarukalkkullil chirikkunna karayunna kudumbam veedu... veedu ivide pirakkunnu manushyan koode pirakkunnu shokangal ammayumachanum pinchomanayum kaliyum chiriyum kanavum ninavum vidarunna kozhiyunna nilayam veedu... veedu... ivide marikkunnu manushyan koode marikkunnu mohangal thettum kuttavum chuvarukalkkullil piriyum vareyum aramana rahasyam othungunna vithumpunna nilayam veedu.... veedu.... | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ വീട് വീട് ചുവരുകള്‍ നാലതിന് (2) ചുവരുകള്‍ക്കുള്ളില്‍ ചിരിക്കുന്ന കരയുന്ന കുടുംബം വീട് വീട് ഇവിടെപ്പിറക്കുന്നു മനുഷ്യന്‍ കൂടെപ്പിറക്കുന്നു ശോകങ്ങള്‍ അമ്മയുമച്ഛനും പിഞ്ചോമനയും കളിയും ചിരിയും കനവും നിനവും വിടരുന്ന കൊഴിയുന്ന നിലയം വീട് വീട് ഇവിടെ മരിക്കുന്നു മനുഷ്യന്‍ കൂടേമരിക്കുന്നു മോഹങ്ങള്‍ തെറ്റും കുറ്റവും ചുവരുകള്‍ക്കുള്ളില്‍ പിരിയും വരെയും അരമന രഹസ്യം ഒതുങ്ങുന്ന വിതുമ്പുന്ന നിലയം വീട് (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മ്യാവൂ മ്യാവൂ കുറിഞ്ഞിപ്പൂച്ച
- ആലാപനം : പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ചൂടുള്ള കുളിരിനു
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- പൂർണ്ണേന്ദു ദീപം
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ