ലീലാരംഗം ...
ചിത്രം | സിന്ദൂരസന്ധ്യയ്ക്കു മൗനം (1982) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി, പി ജയചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Lyrics submitted by: Tunix Records | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് ലീലാരംഗം ഇതേഴാം സ്വർഗ്ഗം കിലുങ്ങും താളം മുഴങ്ങും മേളം താതെയ് താതെയ് തെയ്യം... ആടട്ടെ ശാഖാസുജ നാട്യം നൃത്തം ലാസ്യം പാടട്ടെ രാഗം താനം നാദം ഗീതം ഗാനം... മണ്ണിൽ ജീവിതം തന്നെ തമാശ എന്നും പങ്കു വയ്ക്കുന്നു നാം വീണ്ടും യൗവ്വനപ്പന്തലിൽ തന്പടിക്കുന്നു നാം കാലം മാറുന്പോഴും... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശാലീനയാം ശരല്‍പ്രസാദമേ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [D]
- ആലാപനം : എസ് ജാനകി, കൃഷ്ണചന്ദ്രന്‍ | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [F]
- ആലാപനം : എസ് ജാനകി, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- കേളീലോലം തൂവല്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം
- There was a woman
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : ശ്യാം