Kelilolam thooval ...
Movie | Sindoorasandhyaykku Mounam (1982) |
Movie Director | IV Sasi |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas, S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Tunix Records Added by devi pillai on December 1, 2010 keleelolam thooval veeshum saayam thennal thullum thaithennal thenallippoovin chundil neyyum poomutham sringaarakkanni nritham neyyum unmaadam nilaavin vaadiyil vaanazhake kanimalarithale nin mizhiyil madhujalakanamo vaanaveedhiyil chuvadilakiyaadunnithaa paraagamo nishaagandhi kanye rajanikal thorum laharikal ramanikaykkullil kothiyunarthi yaamangal thorum kreedaavilolupe paalozhukum mathiyolimazhayil thaarukalil madalaharikalo paarunnuvo swarajathikal paadunnuvo vikaaramo maasmaraakshimaare vanikalkkullil swayamunarille swarllokam pol sangeethasaagaram | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് കേളീലോലം തൂവൽ വീശും സായം തെന്നൽ തുള്ളും തൈ തെന്നൽ തേനല്ലിപ്പൂവിൻ ചുണ്ടിൽ നെയ്യും പൂമുത്തം ശൃംഗാരക്കന്നിനൃത്തം നെയ്യും ഉന്മാദം നിലാവിന്‍ വാടിയിൽ.. പൂവാടിയില്‍... രാവേളയില്‍ വാരഴകേ കനിമലരിതളേ (വാൻവീഥിയിൽ) നിര്‍ മിഴിയിൽ മധുജലകണമോ (ചുവടിളകിയാടുന്നിതാ) വാൻവീഥിയിൽ ചുവടിളകിയാടുന്നിതാ താരാഗണം രാകാചന്ദ്രബിംബം (പരാഗമോ നിശാഗന്ധി കന്യേ) രജനികൾ തോറും ലഹരികളല്ലേ (തമ്മിൽ കൺചിമ്മി ചെഞ്ചുണ്ടിൽ തേൻചിന്തി) രാമനികയ്ക്കുള്ളിൽ കൊതിയുണരില്ലേ (താളത്തിൽ മെയ്‌തുള്ളി മേളത്തിൽ ചാഞ്ചാടി) യാമങ്ങൾ തോറും... ക്രീഡാവിലോലുപേ... പാലൊഴുകും മതിയൊളിമഴയിൽ (പാറുന്നുവോ) താരുടലിൽ മദലഹരികളോ (സ്വരജതികൾ പാടുന്നുവോ) പാറുന്നുവോ സ്വരജതികൾ പാടുന്നുവോ വികാരമോ മാസ്മരാക്ഷിമാരേ (പൂമ്പാറ്റകൾ നിലാവിൽ മയങ്ങി) വനികകളെല്ലാം മലരണിയുമ്പോള്‍ (കണ്ണിൽ തേൻകിണ്ണം ചെഞ്ചുണ്ടിൽ പൈദാഹം) വനിതകൾക്കുള്ളിൽ സ്വയമുണരില്ലേ (എന്നെന്നും ഹേമന്തം എങ്ങെങ്ങും ആനന്ദം) സ്വർലോകം പോലെ... സംഗീത സാഗരം... |
Other Songs in this movie
- Shaaleenayaam Saralprasaadame
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : Shyam
- Aakashagangayil varnangalaal [D]
- Singer : S Janaki, Krishnachandran | Lyrics : Bichu Thirumala | Music : Shyam
- Aakashagangayil varnangalaal [F]
- Singer : S Janaki, Chorus | Lyrics : Bichu Thirumala | Music : Shyam
- Leelarangam
- Singer : S Janaki, P Jayachandran | Lyrics : Bichu Thirumala | Music : Shyam
- There was a Woman
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam