View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Leelarangam ...

MovieSindoorasandhyaykku Mounam (1982)
Movie DirectorIV Sasi
LyricsBichu Thirumala
MusicShyam
SingersS Janaki, P Jayachandran
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

ലീലാരംഗം ഇതേഴാം സ്വർഗ്ഗം
കിലുങ്ങും താളം മുഴങ്ങും മേളം
താതെയ് താതെയ് തെയ്യം...

ആടട്ടെ ശാഖാസുജ
നാട്യം നൃത്തം ലാസ്യം
പാടട്ടെ രാഗം താനം
നാദം ഗീതം ഗാനം...

മണ്ണിൽ ജീവിതം തന്നെ തമാശ
എന്നും പങ്കു വയ്ക്കുന്നു നാം
വീണ്ടും യൗവ്വനപ്പന്തലിൽ തന്പടിക്കുന്നു നാം
കാലം മാറുന്പോഴും...


Other Songs in this movie

Shaaleenayaam Saralprasaadame
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : Shyam
Aakashagangayil varnangalaal [D]
Singer : S Janaki, Krishnachandran   |   Lyrics : Bichu Thirumala   |   Music : Shyam
Aakashagangayil varnangalaal [F]
Singer : S Janaki, Chorus   |   Lyrics : Bichu Thirumala   |   Music : Shyam
Kelilolam thooval
Singer : KJ Yesudas, S Janaki   |   Lyrics : Bichu Thirumala   |   Music : Shyam
There was a Woman
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Shyam