View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കേളീലോലം തൂവല്‍ ...

ചിത്രംസിന്ദൂരസന്ധ്യയ്ക്കു മൗനം (1982)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

Added by devi pillai on December 1, 2010

keleelolam thooval veeshum saayam thennal
thullum thaithennal thenallippoovin chundil
neyyum poomutham sringaarakkanni nritham
neyyum unmaadam nilaavin vaadiyil

vaanazhake kanimalarithale
nin mizhiyil madhujalakanamo
vaanaveedhiyil chuvadilakiyaadunnithaa
paraagamo nishaagandhi kanye
rajanikal thorum laharikal
ramanikaykkullil kothiyunarthi
yaamangal thorum kreedaavilolupe

paalozhukum mathiyolimazhayil
thaarukalil madalaharikalo
paarunnuvo swarajathikal paadunnuvo
vikaaramo maasmaraakshimaare
vanikalkkullil swayamunarille
swarllokam pol sangeethasaagaram
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

കേളീലോലം തൂവൽ വീശും സായം തെന്നൽ
തുള്ളും തൈ തെന്നൽ തേനല്ലിപ്പൂവിൻ ചുണ്ടിൽ
നെയ്യും പൂമുത്തം ശൃംഗാരക്കന്നിനൃത്തം
നെയ്യും ഉന്മാദം നിലാവിന്‍ വാടിയിൽ..
പൂവാടിയില്‍... രാവേളയില്‍

വാരഴകേ കനിമലരിതളേ (വാൻവീഥിയിൽ)
നിര്‍ മിഴിയിൽ മധുജലകണമോ (ചുവടിളകിയാടുന്നിതാ)
വാൻവീഥിയിൽ ചുവടിളകിയാടുന്നിതാ
താരാഗണം രാകാചന്ദ്രബിംബം (പരാഗമോ നിശാഗന്ധി കന്യേ)
രജനികൾ തോറും ലഹരികളല്ലേ (തമ്മിൽ കൺചിമ്മി ചെഞ്ചുണ്ടിൽ തേൻചിന്തി)
രാമനികയ്ക്കുള്ളിൽ കൊതിയുണരില്ലേ (താളത്തിൽ മെയ്‌തുള്ളി മേളത്തിൽ ചാഞ്ചാടി)
യാമങ്ങൾ തോറും... ക്രീഡാവിലോലുപേ...

പാലൊഴുകും മതിയൊളിമഴയിൽ (പാറുന്നുവോ)
താരുടലിൽ മദലഹരികളോ (സ്വരജതികൾ പാടുന്നുവോ)
പാറുന്നുവോ സ്വരജതികൾ പാടുന്നുവോ
വികാരമോ മാസ്മരാക്ഷിമാരേ (പൂമ്പാറ്റകൾ നിലാവിൽ മയങ്ങി)
വനികകളെല്ലാം മലരണിയുമ്പോള്‍ (കണ്ണിൽ തേൻകിണ്ണം ചെഞ്ചുണ്ടിൽ പൈദാഹം)
വനിതകൾക്കുള്ളിൽ സ്വയമുണരില്ലേ (എന്നെന്നും ഹേമന്തം എങ്ങെങ്ങും ആനന്ദം)
സ്വർലോകം പോലെ... സംഗീത സാഗരം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശാലീനയാം ശരല്‍‌പ്രസാദമേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [D]
ആലാപനം : എസ് ജാനകി, കൃഷ്ണചന്ദ്രന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ആകാശ ഗംഗയിൽ വർണ്ണങ്ങളാൽ [F]
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ലീലാരംഗം
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
There was a woman
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം