View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇളം പെണ്ണിൻ ...

ചിത്രംവെളിച്ചം വിതറുന്ന പെൺകുട്ടി (1982)
ചലച്ചിത്ര സംവിധാനംദുരൈ
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംശ്യാം
ആലാപനംജോളി അബ്രഹാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
 
ഇളം പെണ്ണിൽ രാഗോല്ലാസം
ഇടനെഞ്ചിൽ മോഹജാലം
ഇനിച്ചീടുമേതോ നാണം
ഇലത്താളമേറും ഈണം
ഹൃദയം കവരും അനുപമ കവിതേ
(ഇളം പെണ്ണിൽ രാഗോല്ലാസം..)

ജയദേവ ഗീതമായി രവിവർമ്മ ചിത്രമായീ
ആ..ആ.ആ
ജയദേവ ഗീതമായി രവിവർമ്മ ചിത്രമായീ
വിടരുമീയഴകിൽ ഉപമകളിനിയെവിടെ
കാവ്യഭാവനകൾ മുള പൊട്ടി ഇതളണിയും (2)
അരികിൽ തെളിയും മഴവിൽ കൊടിയേ
(ഇളം പെണ്ണിൽ രാഗോല്ലാസം..)

മകരന്ദ ചാർ നിറച്ച് തളിർ മേനി തീർത്തതാണോ (2)
ഉടലിനീ വടിവിലടിമുടി നവപുളകം
പാദ താമരകൾ ചിലമ്പിട്ട് നടനമാടും (2)
കരളിൽ ഒഴുകും മധുരസകണികേ
(ഇളം പെണ്ണിൽ രാഗോല്ലാസം..)


----------------------------------

Added by devi pillai on January 10, 2011

ilam pennin raagollaasam
idanenchil mohajaalam
inicheedumetho naanam
ilathaalamerum eenam
hridayam kavarum anupama kavithe

jayadevageethamaayi ravivarmma chithramaayi
aa...
jayadevageethamaayi ravivarmma chithramaayi
vidarumeeyazhakil upamakaliniyevide
kaavyabhaavanakal mulapotti ithalaniyum
arikil theliyum mazhavilkkodiye

makarandachaar nirachu thalirmeni theerthathaano
udaliniee vadiviladimudi navapulakam
paadathaamarakal chilambittu nadanamaadum
karalil ozhukum madhurasakanike.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂച്ച മിണ്ടാപ്പൂച്ച
ആലാപനം : കൗസല്യ, ലതിക   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശ്യാം
രാഗ സന്ധ്യ മഞ്ഞല
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശ്യാം
ഗുരുവായൂര്‍ കേശവന്റെ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ശ്യാം