View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇതു വരെ ഈ കൊച്ചു ...

ചിത്രംചിരിയോ ചിരി (1982)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

Added by nahaskodungallur@gmail.com on November 22, 2008

Ithuvare ee kochu kaliveenayil..,
shruthiyalinjozhukiyoreenangale..(2)
iniyethu janmaantharangalil naam...,
kandummuttam.,.,veendum kandummuttum..
Ithuvare ee kochu....

Naalukaashinannu nammaLa naadalanjathum..
chaanju veenuranguvaan marachaaya kandathum..
Nenchile oro chithayilumeriyunnu...
Ithuvare ee kochu....

Aayiram nirangaLaarnnoren baalyaleelakal..
peeliveeshi menjidunnoraa graama bhoomiyil..
Ormakal than shavamanchangal maathram..

ithuvare ee kochu kaliveenayil..
shruthiyalinjozhikoyireenangale..
Iniyethu janmaantharangalil naam..
kandumuttum...veendum kandumuttum...
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

ഇതുവരെ ഈ കൊച്ചു കളിവീണയില്‍
ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ
ഇനിയേതു ജന്മാന്തരങ്ങളില്‍ നാം
കണ്ടുമുട്ടും വീണ്ടും കണ്ടുമുട്ടും...

നാലുകാശിനന്നു നമ്മളാ
നാടലഞ്ഞതും
ചാഞ്ഞു വീണുറങ്ങുവാന്‍
മരച്ചായ കണ്ടതും
നെഞ്ചിലെ ഓരോ ചിതയിലുമെരിയുന്നു...

ആയിരം നിറങ്ങളാര്‍ന്നൊരെന്‍
ബാല്യലീലകള്‍
പീലിവീശി മേഞ്ഞിടുന്നൊരാ
ഗ്രാമഭൂമിയില്‍
ഓര്‍മ്മകള്‍ തന്‍ ശവമഞ്ചങ്ങള്‍ മാത്രം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴു സ്വരങ്ങളും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
സമയ രഥങ്ങളില്‍
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
കൊക്കമണ്ടി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
പലതും പറഞ്ഞു (ബിറ്റ്)
ആലാപനം : കവിയൂര്‍ പൊന്നമ്മ   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : രവീന്ദ്രന്‍
ഒശാകളി (ബിറ്റ്)
ആലാപനം : ശങ്കരാടി   |   രചന : പരമ്പരാഗതം   |   സംഗീതം : രവീന്ദ്രന്‍