View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊക്കമണ്ടി ...

ചിത്രംചിരിയോ ചിരി (1982)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

Added by Susie on January 26, 2010

kokkaamanthi konaanirachi aarikku venam aarikku venam
kokkamanthi konaanirachi aarikku venam kothaykku venam
kothaye chaadippidichittee koonaane
tholathedukkuvaan aaraanumundenkil
veeraa peru parayaamo
njammente baapaa abdurazaakku ...aayy
njammante baappa abdurazaakku
Ha..Ha..Ha..Ha..


tholil...aanappuram polirikkunna baappaante tholil
thullikkalichangirikkumbam njammakku kaanaam
tholil...aanappuram polirikkunna baapaante tholil
thullikkalichangirikkumbam njammakku kaanaam
inthiralokam doore doore... aa
chandiralokam mele mele
aayy maamanmaare...
(kokkaamanthi)

baappaa...maanathu muttana chelulla njammante baappaa
maanathiloode bimaanathilethunn neram
baappaa...maanathu muttana chelulla njammamte baappaa
maanathiloode bimaanathilethunna neram
petti niraye ponnu kaanum
kuppaayam kaanum, thattam kaanum
ee ponnu molkku
(kokkaamanthi)
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

കൊക്കാമന്തി കോനാനിറച്ചി
ആരിക്കുവേണം ആരിക്കുവേണം
കൊക്കാമന്തി കോനാനിറച്ചി
ആരിക്കുവേണം കോതയ്ക്കുവേണം
കോതയെച്ചാടിപ്പിടിച്ചിട്ടു കോനാനെ തോളത്തെടുക്കുവാനാരാനുമുണ്ടെങ്കില്‍
വീരാ പേരു പറയാമോ
ഞമ്മന്റെ ബാപ്പാ അബ്ദുള്‍ റസാക്ക്

തോളില്‍ ആനപ്പുറംപോലിരിക്കുന്ന ബാപ്പാന്‍റെ തോളില്‍
തുള്ളിക്കളിച്ചങ്ങിരിക്കുമ്പം ഞമ്മക്കു കാണാം
ഇന്ദിരലോകം ദൂരെ ദൂരെ ആ
ചന്തിരലോകം മേലെ മേലെ
ഏ മാമന്മാരേ...

ബാപ്പാ മാനത്തു മുട്ടണ ചേലുള്ള ഞമ്മന്‍റെ ബാപ്പാ
മാനത്തിലൂടെ വിമാനത്തിലെത്തുന്ന നേരം
പെട്ടിനിറയെ പൊന്നു കാണും
കുപ്പായം കാണും തട്ടം കാണും
ഈ പൊന്നു മോള്‍ക്ക്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴു സ്വരങ്ങളും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
സമയ രഥങ്ങളില്‍
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
ഇതു വരെ ഈ കൊച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
പലതും പറഞ്ഞു (ബിറ്റ്)
ആലാപനം : കവിയൂര്‍ പൊന്നമ്മ   |   രചന : തുഞ്ചത്തെഴുത്തച്ചന്‍   |   സംഗീതം : രവീന്ദ്രന്‍
ഒശാകളി (ബിറ്റ്)
ആലാപനം : ശങ്കരാടി   |   രചന : പരമ്പരാഗതം   |   സംഗീതം : രവീന്ദ്രന്‍