View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിന്നെ കണ്ടു ഉള്ളം കൊള്ളും ...

ചിത്രംമഴനിലാവ് (1983)
ചലച്ചിത്ര സംവിധാനംഎസ് എ സലാം
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by Nahaz on December 3, 2008
Ninne kandu ullam kollum thaalam..,
ninnil ninnum ennil cherum raagam..
poroo ne..,laavanye..(2)

Eee harshangalil..neeradum sangeetham..
Ninne kandu ullam kollum thaalam..,
ninnil ninnum ennil cherum raagam..
poroo ne..,laavanye

allil virinju manjil kuthirnna prasoonamo..,
ennil niranjum enne nayikkum vikaaramo..,
pulkoo penpoove...
he...varshangalil..,neeraadum saayujyam..
Ninne kandu........

moham nirach pinnil uthirnna tharangamoi..,
vinnil pirann mannil ananjna pathangamo..,
padaroo ennil nee..,
Ee dhrishyangalil..neeraadum laavangam...

Ninne kandu ullam kollum thaalam..,
ninnil ninnum ennil cherum raagam..
poroo ne..,laavanye.

----------------------------------

Added by Susie on December 21, 2009
നിന്നെ കണ്ടു ഉള്ളം കൊള്ളും താളം
നിന്നിൽ നിന്നും എന്നിൽ ചേരും രാഗം
പോരൂ നീ ലാവണ്യേ (2)

ഈ ഹർഷങ്ങളിൽ നീരാടും സംഗീതം
നിന്നെ കണ്ടു ഉള്ളം കൊള്ളും താളം
നിന്നിൽ നിന്നും എന്നിൽ ചേരും രാഗം
പോരൂ നീ ലാവണ്യേ

അല്ലിൽ വിരിഞ്ഞു മഞ്ഞിൽ കുതിർന്ന പ്രസൂനമോ
എന്നിൽ നിറഞ്ഞും എന്നെ നയിക്കും വികാരമോ
പുൽകൂ പെൺപൂവേ
ഹേ...വർഷങ്ങളിൽ നീരാടും സായുജ്യം (നിന്നെ കണ്ടു)

മോഹം നിറച്ചു പിന്നിൽ ഉതിർന്ന തരംഗമോ
വിണ്ണിൽ പിറന്ന് മണ്ണിൽ അണഞ്ഞ പതംഗമോ
പടരൂ എന്നിൽ നീ
ഈ ദൃശ്യങ്ങളിൽ നീരാടും ലാവണ്യം (നിന്നെ കണ്ടു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഋതുമതിയായ്‌ തെളിമാനം
ആലാപനം : കെ ജെ യേശുദാസ്, ലത രാജു   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
രാവില്‍ രാഗനിലാവില്‍
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
കോളേജ്‌ ബ്യുട്ടിക്കൊരാശ
ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
വിരിഞ്ഞിട്ടും വിരിയാത്ത
ആലാപനം : എസ് ജാനകി, കോറസ്‌, കൗസല്യ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
പാതിരാക്കാറ്റുവന്നു
ആലാപനം : എസ് ജാനകി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രവീന്ദ്രന്‍