View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവില്‍ രാഗനിലാവില്‍ ...

ചിത്രംമഴനിലാവ് (1983)
ചലച്ചിത്ര സംവിധാനംഎസ് എ സലാം
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംഎസ് ജാനകി

വരികള്‍


Added by Vijayakrishnan VS on September 26, 2008

രാവില്‍ രാഗനിലാവില്‍
എന്‍ ആത്മനാഥന്‍ വന്നെങ്കില്‍
പൂക്കള്‍ തേനല്ലിപ്പൂക്കള്‍
ഇന്നെന്റെ ദേവന്‍ തന്നെങ്കില്‍
രാവില്‍ ഉത്രാടരാവില്‍

വെയിലിന്‍ കളഭം അണിയും
വനിയില്‍ നിന്നും മലരും നുള്ളി
വിടരും നിനവിന്‍ പടവുകളേറുമ്പോള്‍
കളമെഴുതീടുമ്പോള്‍
വിരലുകള്‍ ചേരുമ്പോള്‍

മിഴിയില്‍ മിഴികള്‍ പകരും
തെളിവില്‍ നിന്നും പുളകം ചൂടി
കരളിന്‍ നടുവില്‍ കതിരുകളോടുമ്പോള്‍
കുളിരുകള്‍ ചൂടുമ്പോള്‍
കവിളുകള്‍ ചേരുമ്പോള്‍



----------------------------------

Added by jayalakshmi.ravi@gmail.com on March 9, 2011

Um...um....um...
Raavil raaganilaavil
ennaathmanaadhan vannenkil
pookkal thenallippookkal
innente devan thannenkil
raavil uthraadaraavil

veyilin kalabham aniyum
vaniyil ninnum malarum nulli
(veyilin....)
vidarum ninavin padavukalerumbol
kalamezhutheedumbol
viralukal cherumbol
(raavil....)

mizhiyil mizhikal pakarum
thelivil ninnum pulakam choodi
(mizhiyil....)
karalin naduvil kathirukalodumbol
kulirukal choodumbol
kavilukal cherumbol
(raavil....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഋതുമതിയായ്‌ തെളിമാനം
ആലാപനം : കെ ജെ യേശുദാസ്, ലത രാജു   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
നിന്നെ കണ്ടു ഉള്ളം കൊള്ളും
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
കോളേജ്‌ ബ്യുട്ടിക്കൊരാശ
ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
വിരിഞ്ഞിട്ടും വിരിയാത്ത
ആലാപനം : എസ് ജാനകി, കോറസ്‌, കൗസല്യ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
പാതിരാക്കാറ്റുവന്നു
ആലാപനം : എസ് ജാനകി   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രവീന്ദ്രന്‍