View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിര്‍വൃതി യാമിനി ...

ചിത്രംഹലോ മദ്രാസ് ഗേൾ (1983)
ചലച്ചിത്ര സംവിധാനംജെ വില്യംസ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഗംഗൈ അമരന്‍
ആലാപനംവാണി ജയറാം

വരികള്‍

Added by devi pillai on April 14, 2010
nirvrithee yaaminii njaanathin
nithya kaaminee
youvanam... aha ehe oho...
ente samgeethamaayi

engum aranda velicham
ennil chuvanna naalam
ullil virinjaneram
ennil pathikkum neram
athil manam mayanginilppoo
athil udal tharichu nilppoo
palamukham aduthu kaanumbol
daaham valarthiyunarnna pulakamithaa

raavil niranja rahasyam
ellam thurannu kaanum
nammil niranja mounam
thaane thakarnnu veezhum
ivide naam marannu cherum
sakalathum kavarnedukkum
irulala pothinju nilkkumpol
ullil niranjuthulumbum madhuramithaa

----------------------------------

Added by devi pillai on April 14, 2010
നിര്‍വൃതീ യാമിനീ
ഞാനതിന്‍ നിത്യ കാമിനീ
യൌവനം.... ആഹാ ഏഹേ ഓഹോ
എന്റെ സംഗീതമായ്......

എങ്ങും അരണ്ടവെളിച്ചം
എന്നില്‍ ചുവന്ന നാളം
ഉള്ളില്‍ വിരിഞ്ഞനേരം
എന്നില്‍ പതിയ്ക്കും നേരം
അതില്‍ മനം മയങ്ങിനില്‍പ്പൂ
അതില്‍ ഉടല്‍ തരിച്ചുനില്‍പ്പൂ
പലമുഖം അടുത്തു കാണുമ്പോള്‍
ദാഹം വളര്‍ത്തിയുണര്‍ന്ന പുളകമിതാ


രാവില്‍ നിറഞ്ഞ രഹസ്യം
എല്ലാം തുറന്നുകാണും
നമ്മില്‍ നിറഞ്ഞ മൌനം
താനേ തകര്‍ന്നുവീഴും
ഇവിടെനാം മറന്നു ചേരും
സകലതും കവര്‍ന്നെടുക്കും
ഇരുളല പൊതിഞ്ഞുനില്‍ക്കുമ്പോള്‍
ഉള്ളില്‍ നിറഞ്ഞുതുളുമ്പും മധുരമിതാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആശംസകള്‍ നൂറുനൂറാശംസകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
മധുരമീ ദര്‍ശനം
ആലാപനം : കെ ജെ യേശുദാസ്, എസ്‌ പി ഷൈലജ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍
കണ്ടാല്‍ ഒരു പൂവ്
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഗംഗൈ അമരന്‍