Thinkal bimbame ...
Movie | Bhookambam (1983) |
Movie Director | Joshiy |
Lyrics | Bichu Thirumala |
Music | Shankar Ganesh |
Singers | KJ Yesudas |
Lyrics
Added by madhavabhadran on May 18, 2010 തിങ്കള്‍ ബിംബമേ ചോവ്ടു വെച്ചു വാ തങ്ക നൂപുരം കൊഞ്ചി കൊഞ്ചി വാ നിത്യ യൗവനം പൂത്ത മേനിയില്‍ നീ വളര്ത്തുമീ വെണ് പിറാവുകള്‍ മഞ്ഞണിഞ്ഞ തൂവലും കുടഞ്ഞുണര്ന്നുവോ തിങ്കള്‍ ബിംബമേ ചോവ്ടു വെച്ചു വാ തങ്ക നൂപുരം കൊഞ്ചി കൊഞ്ചി വാ - ബ ബ ബ്ബ നിത്യ യൗവനം പൂത്ത മേനിയില്‍ നീ വളര്ത്തുമീ വെണ് പിറാവുകള്‍ മഞ്ഞണിഞ്ഞ തൂവലും കുടഞ്ഞുണര്ന്നുവോ കണ്കോണിനാല് എന്നെ എയ്യുമ്പോഴും പൊന്നിന് കിനാവുകള്‍ നെയ്യുമ്പോഴും (കണ്കോണിനാല് എന്നെ) ഓരോരോ ഗീതം പാടും ഞാന്‍ ഏതേതോ തീരം തേടും ഞാന്‍ (ഓരോരോ ഗീതം) കാറ്റു വന്നു കഥ പറയും കാല്ച്ചിലമ്പിന് കാവ്യം (തിങ്കള്‍ ബിംബമേ) ഏ... പണ്ടു രണ്ടു കൊമ്പനാനകള്‍ കിറു കിണ്ടാണ്ടം കണ്ടു മുട്ടി പൂരമേളയില് അമ്പലപ്പറമ്പില്‍ വെച്ചവര്‍ കിടു കിണ്ടാണ്ടം കൊമ്പും കൊമ്പും തമ്മില്‍ കോര്‍ത്തവര്‍ തുമ്പിക്കൈകള്‍ കിണ്ടാണ്ടം കൊമ്പുകള്‍ നാലും കിണ്ടാണ്ടം (തുമ്പിക്കൈകള്‍) കിറു കിറു കിണ്ടാണ്ടം കിടു കിടു കിണ്ടാണ്ടം (കിറു കിറു) കാലില്‍ ചിലങ്കകള്‍ കൊഞ്ചുമ്പോഴും നാവില്‍ പദങ്ങള്‍ കിലുങ്ങുമ്പോഴും (കാലില്‍) ഉല്ലാസം ഉള്ളില്‍ ഉന്മാദം സല്ലീലം എന്നും സല്ലാപം (ഉല്ലാസം) നേര്‍ത്ത നീല രാത്രികളില്‍ പൂത്തിടുന്നു മേനികള് (തിങ്കള്‍ ബിംബമേ) ---------------------------------- Added by devi pillai on August 14, 2010 thinkal bimbame choduvechuvaa thankanoopuram konchi konchivaa nithyayouvanam pootha meniyil neevalarthumee ven piraavukal manjaninja thoovalum kudanjunarnnuvo? kankoninaal enne eyyumpozhum ponnin kinaavukal neyyumpozhum ororo geetham paadum njan ethetho theeram thedum njan kaattuvannu kadhaparayum kaalchilambin kaavyam eh..... pandurandu kombanaanakal -kirukindaandam kandumutti pooramelayil ambalapparambil vechavar -kirukindaandam kombum kombum thammil korthavar thumbikkaikal kindaandam kombukal naalum kindaandam kiru kiru kindaandam kiru kiru kindaandam kaalil chilankakal konchumpozhum naavil padangal kilungumpozhum ullaasam ullil unmaadam salleelam ennum sallaapam nerthaneela raathrikalil poothidunnu menikal |
Other Songs in this movie
- Alanjori choodum
- Singer : P Jayachandran, Vani Jairam | Lyrics : Bichu Thirumala | Music : Shankar Ganesh
- Mayilina chanchadum
- Singer : Unni Menon, KG Markose | Lyrics : Bichu Thirumala | Music : Shankar Ganesh
- Bhookambam Manassil
- Singer : Vani Jairam | Lyrics : Bichu Thirumala | Music : Shankar Ganesh