Venpanineer kanangal ...
Movie | Himam (1983) |
Movie Director | Joshiy |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas |
Lyrics
Added by madhavabhadran on June 22, 2010 വെണ് പനിനീര്‍ക്കണങ്ങള്‍ മൂടും പൊന്‍മലരേകുന്നു ഞാന്‍ ദേവി നിന് മൃദു കാര്‍വേണിയില്‍ ചൂടാനായ് വെണ് പനിനീര്‍ക്കണങ്ങള്‍ മൂടും പൊന്‍മലരേകുന്നു ഞാന്‍ ദേവി മിഴിനീരിലെന്‍ മാനസം തന്നെയാണീ പനിനീരിളം സൂനമെന്നറിഞ്ഞാലും (മിഴിനീരില്‍ ) നിറയെ മധുകണം വഴിയുമീ മലര് വാങ്ങീടുമോ ആ... ദേവി ആ... നിറയെ മധുകണം വഴിയുമീമലര് വാങ്ങീടുമോ സഖി ഒരിക്കല്‍ നീ ചൂടുമോ കാർകൂന്തല്‍ച്ചുരുളില്‍ നീ ചൂടുമോ ദേവി ശ്രീദേവി ചൊല്ലൂ നീ വെണ് പനിനീര്‍ക്കണങ്ങള്‍ മൂടും പൊന്‍മലരേകുന്നു ഞാന്‍ കടും വര്‍ണ്ണമില്ലെങ്കിലും വാടുകില്ലെന് അനുരാഗമാം വെണ്മലര്ച്ചെണ്ടു തെല്ലും ആ... (കടും വര്‍ണ്ണമില്ലെങ്കിലും) മുടിയിലനുദിനം വിടരുമെങ്കിലീ ആശാസൂനം ചിരം വസന്തമായ് മാറുമല്ലോ നിന് മുന്നില്‍ സുഗന്ധമായ് തീരുമല്ലോ എന്നും എന്നെന്നും എന്‍ ദേവി (വെണ് പനിനീര്‍ക്കണങ്ങള്‍ ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 2, 2011 Ven panineerkkanangal moodum ponmalarekunnu njaan devi nin mrudu kaarveniyil choodaanay (Ven panineerkkanangal ...) Mizhineerilen maanasam thanneyaanee panineerilam soonamennarinjaalum niraye madhukanam vazhiyumee malar vaangeedumo sakhi orikkal nee choodumo kaarkoonthalchurulil nee choodumo devi sreedevi chollu nee (Ven panineerkkanangal ...) Kadumvarnnammillenkilum vaadukillen anuraagamaam venmalarchendu thellum aa...mudiyilanudinam vidarumenkilee aashaasoonam chiram vasanthamaay maarumallo nin munnil sugandhamaay theerumallo ennum ennennum en devi (Ven panineerkkanangal ...) |
Other Songs in this movie
- Paaduvathenthe
- Singer : P Jayachandran, AV Ramanan | Lyrics : Bichu Thirumala | Music : Shyam
- Nin janmanaal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam
- Vilampuvaan
- Singer : S Janaki, SP Balasubrahmanyam, Chorus, Jolly Abraham | Lyrics : Bichu Thirumala | Music : Shyam
- Lillippookkalaadum
- Singer : S Janaki, P Jayachandran | Lyrics : Bichu Thirumala | Music : Shyam
- Raagavathi priya
- Singer : S Janaki, Unni Menon | Lyrics : Mankombu Gopalakrishnan | Music : Shyam
- Gomedakam
- Singer : KJ Yesudas, P Jayachandran | Lyrics : Bichu Thirumala | Music : Shyam
- Gomedakam
- Singer : S Janaki, Chorus | Lyrics : Bichu Thirumala | Music : Shyam
- Gomedakam
- Singer : SP Balasubrahmanyam | Lyrics : Bichu Thirumala | Music : Shyam