View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kallimullukal kallimullukal mannil nammal ...

MovieKallimullu (1982)
Movie DirectorMohammed Ghazali
LyricsPoovachal Khader
MusicMohammed Subair
SingersS Janaki, Noushad

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

കള്ളിമുള്ളുകൾ... കള്ളിമുള്ളുകൾ...
മണ്ണിൽ നമ്മൾ എന്നുമെന്നും കള്ളിമുള്ളുകൾ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ
മണ്ണിൽ നമ്മൾ എന്നുമെന്നും കള്ളിമുള്ളുകൾ
കാഴ്ചയുള്ളൊരീശ്വരൻ ...
വിണ്ണിൽ നിന്നും വാരിയിട്ട
കറുത്തമുത്തുകൾ നമ്മൾ കറുത്തമുത്തുകൾ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ
മണ്ണിൽ നമ്മളെന്നുമെന്നും കള്ളിമുള്ളുകൾ

ഈ ഇരുട്ടിൽ നമ്മൾ തീർത്ത സൗഹൃദത്തിൻ കണ്ണികൾ
പൊട്ടുകില്ലയെങ്കിലും വിങ്ങിടുന്നു മാനസം
പോകുവാൻ. എങ്ങു പോകുവാൻ
ഏകരായി ജീവിതത്തിൻ വീഥിയിൽ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ
മണ്ണിൽ നമ്മളെൾ എന്നുമെന്നും കള്ളിമുള്ളുകൾ
ആ... ആ.... ആ.... ആ... ആ.... ആ....

പോയനാളിൽ നമ്മൾ നെയ്ത സൗന്ദര്യങ്ങൾ കാണുവാൻ
കാഴ്ചയില്ലയെങ്കിലും ഈറനാകും കണ്ണുകൾ
പോയനാളിൽ നമ്മൾ നെയ്ത സൗന്ദര്യങ്ങൾ കാണുവാൻ
കാഴ്ചയില്ലയെങ്കിലും ഈറനാകും കണ്ണുകൾ
ചേരുമോ... ഒന്നുചേരുമോ
നമ്മൾ വീണ്ടും ജീവിതത്തിൻ വേദിയിൽ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ
മണ്ണിൽ നമ്മൾ എന്നുമെന്നും കള്ളിമുള്ളുകൾ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ
മണ്ണിൽ നമ്മൾ എന്നുമെന്നും കള്ളിമുള്ളുകൾ
കള്ളിമുള്ളുകൾ കള്ളിമുള്ളുകൾ


Other Songs in this movie

Swarangale Ningal niramaayennil
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : Mohammed Subair
Kannukalillaathe kannuneerullavar
Singer : KJ Yesudas   |   Lyrics : Poovachal Khader   |   Music : Mohammed Subair
Pithaave pithaave
Singer : S Janaki   |   Lyrics : Poovachal Khader   |   Music : Mohammed Subair