Kandallo ...
Movie | Saandram (1990) |
Movie Director | Thaha, Asokan |
Lyrics | Kaithapram |
Music | Johnson |
Singers | Innocent |
Lyrics
Lyrics submitted by: Dr. Susie Pazhavarical kandallo pon kurishulloru thiru malayaattoor palli kandallo arthunkal pallipperunnaal kondaattam pazhamozhiyum puthuvazhiyum poom puzhayum thaazhvarayum kaanaamara kandu maranjoru peru malayeri kerippokaam (kandallo) kaanaan pokana pooram kodiyerunnoru naattil (kaanaan) medundu, kaadundu kaadu nadukkana puliyundu pediyundo? illeyilla! koottu veno? vende venda! pediyaanel kaduku thulachi- ttullil keriyolicholu pediyillel njangade koode Ootty vareykkum ponnoloo! (kandallo) Ootyil ethum nerathu... Ootyil ethum nerathu kochuveluppaankaalathu kuthirappanthiyil odaan ongana koottan kuthirappada kaanaam aanayundu kande theeroo thadaakamundu neenthaan kootvo kuliraanenkil kampili moodi- kkeriyolicholu pediyillel njangade koode kaadu kaanaan ponnolu..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കണ്ടല്ലോ പൊന്‍ കുരിശുള്ളൊരു തിരു മലയാറ്റൂര്‍ പള്ളി കണ്ടല്ലോ അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാള് കൊണ്ടാട്ടം പഴമൊഴിയും പുതുവഴിയും പൂംപുഴയും താഴ്വരയും കാണാമറ കണ്ടു മറഞ്ഞൊരു പെരുമലയേറി കേറിപ്പോകാം (കണ്ടല്ലോ) കാണാന്‍ പോകണ പൂരം കൊടിയേറുന്നൊരു നാട്ടില്‍ (കാണാന്‍ ) മേടുണ്ട് , കാടുണ്ട് കാട് നടുക്കണ പുലിയുണ്ട് പേടിയുണ്ടോ? ഇല്ലേയില്ല! കൂട്ട് വേണോ? വേണ്ടേ വേണ്ട! പേടിയാണേല്‍ കടുക് തുളച്ചി- ട്ടുള്ളില്‍ കേറിയൊളിച്ചോളൂ പേടിയില്ലേല്‍ ഞങ്ങടെ കൂടെ ഊട്ടി വരേയ്ക്കും പോന്നോളൂ ! (കണ്ടല്ലോ ) ഊട്ടിയില്‍ എത്തും നേരത്ത് ... ഊട്ടിയില്‍ എത്തും നേരത്ത് കൊച്ചുവെളുപ്പാന്‍കാലത്ത് കുതിരപ്പന്തിയില്‍ ഓടാന്‍ ഓങ്ങണ കൂറ്റന്‍ കുതിരപ്പട കാണാം ആനയുണ്ട് ! കണ്ടേ തീരൂ! തടാകമുണ്ട്! നീന്താന്‍ കൂട്ട്വോ? കുളിരാണെങ്കില്‍ കമ്പിളി മൂടി- ക്കേറിയൊളിച്ചോളൂ പേടിയില്ലേല്‍ ഞങ്ങടെ കൂടെ കാട് കാണാന്‍ പോന്നോളൂ ..... |
Other Songs in this movie
- Ponnithaloram
- Singer : G Venugopal, Chorus | Lyrics : Kaithapram | Music : Johnson
- Kaithappoo ponpodi thooviya
- Singer : KS Chithra | Lyrics : Kaithapram | Music : Johnson