Kaithappoo ponpodi thooviya ...
Movie | Saandram (1990) |
Movie Director | Thaha, Asokan |
Lyrics | Kaithapram |
Music | Johnson |
Singers | KS Chithra |
Lyrics
Added by shine_s2000@yahoo.com on March 18, 2009 Kaithappoo ponkodi thookiya pularithalam thedi manjadi peeliyothukkiya poovalikkili paadi kaakalikal moolumbol, thaneyirunnadumbol enthe nin kaiviralaalen ilamey thottu maranju kaatte (Kaithappoo...) kaanana mettin mele, varnna poothiri naalam kaanana mettin mele, varnna poothiri naalam naalathil ninnayiravalli kaithiriyilakum vilayattam vallikalengum thiriyeriyumbol, thriyilakal kathiraniyumbol chillakalil thirayilakum kattin mozhi kettu poovili than maru vakkin vasanthamanjari kettu (Kaithappoo...) ---------------------------------- Added by devi pillai on May 15, 2010 കൈതപ്പൂ പൊന്‍പൊടിതൂകിയ പുലരിത്താലം തേടി മഞ്ചാടിപ്പീലിയൊതുക്കിയ പൂവാലിക്കിളി പാടി കാകളികള്‍ മൂളുമ്പോള്‍ താനെയിരുന്നാടുമ്പോള്‍ എന്തേ നിന്‍ കൈവിരലാലെന്‍ ഇളമെയ് തൊട്ടു മറഞ്ഞു കാറ്റേ കാനനമേട്ടിന്‍ മേലെ വര്‍ണ്ണപ്പൂത്തിരിനാളം കാനനമേട്ടിന്‍ മേലെ വര്‍ണ്ണപ്പൂത്തിരിനാളം നാളത്തില്‍ നിന്നായിരവല്ലിക്കൈത്തിരിയിളകും വിളയാട്ടം വല്ലികളെങ്ങും തിരിയെരിയുമ്പോള്‍ തിരിയിലകള്‍ കതിരണിയുമ്പോള്‍ ചില്ലകളില്‍ തിരയിളകും കാറ്റിന്‍ മൊഴികേട്ടു പൂവിളിതന്‍ മറുവാക്കിന്‍ വസന്തമഞ്ജരികേട്ടു |
Other Songs in this movie
- Ponnithaloram
- Singer : G Venugopal, Chorus | Lyrics : Kaithapram | Music : Johnson
- Kandallo
- Singer : Innocent | Lyrics : Kaithapram | Music : Johnson