പൂത്തുമ്പി പൂങ്കഴുത്തില്‍ ...
ചിത്രം | മാലയോഗം (1990) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | ബാലഗോപാലന് തമ്പി |
വരികള്‍
Added by shine_s2000@yahoo.com on March 11, 2009 Poothumbi poonkazhuthil thali kettanatharanu poomeyyil pattum maalayum nokkiyorukkanatharanu sadyayorukki, melamorukki, pandalil varuvathaaru aaro, avanaaro.. thazhe, puthuvila kaniyana vayalil cheril, kuliradi puthayana chelil thakkiliyikkili aadipaadi malayogam, malayogam (Poothumbi...) makaram vannille, madam kulirthille mangalam vannittum kanneeru thornnille kana vittum onam vittum poothali theernille aaa aaa... penninoru thaliyidaan pennolam ponpanamo mannum, pennum devathayennoru pazhamozhiezhuthiya maname vinnin moham mathram mannin maaril doore doore (Poothumbi...) neeyennil ammayalle, ponnomal pengalalle kanneer kayangalil nin ponthali veezholle niramey chiriyaadum punchiri kanaan aaa aaa... nombaramaliyaanay koodevarum njaan ninnil pookkum swapnam vinnin nilavara nirayana kathiraay veendum mannil theerkkum swargam nale, nale, nale.. (Poothumbi...) ---------------------------------- Added by devi pillai on February 21, 2011 പൂത്തുമ്പീ പൂങ്കഴുത്തില്‍ താലികെട്ടണതാരാണ് പൂമെയ്യില്‍ പട്ടും മാലേം നോക്കിയൊരുക്കണതാരാണ്? സദ്യയൊരുക്കി മേളമൊരുക്കി പന്തലില്‍ വരുവതാരോ? ആരോ... അവനാരോ... താഴെ പുതുവിള കനിയണ വയലില്‍ ചേറില്‍ കുളിരടി പുതയണ ചേലില് തക്കിളിയിക്കിളി ആടിപ്പാടി മാലയോഗം മാലയോഗം മാലയോഗം.... മകരംവന്നില്ലേ മാടം കുളിര്ത്തില്ലേ മംഗലം വന്നിട്ടും കണ്ണീരുതോര്ന്നില്ലെ? കാണം വിറ്റും ഓണം വിറ്റും പൂത്താലി തീര്‍ന്നില്ലെ? ആ.... പെണ്ണിനൊരു താലിയിടാന്‍ പെണ്ണോളം പൊന്‍പണമോ? മണ്ണും പെണ്ണും ദേവതയെന്നൊരു പഴമൊഴിയെഴുതിയ മനമേ വിണ്ണിന് മോഹം മാത്രം മണ്ണിന് മാറില്‍ ദൂരെ ദൂരെ നീയെന്നില്‍ അമ്മയല്ലേ പൊന്നോമല് പെങ്ങളല്ലെ? കണ്ണീര്‍ക്കയങ്ങളില്‍ നിന് പൊന്താലി വീഴൊല്ലെ നിറമെയ് ചിരിയാടും പുഞ്ചിരി കാണാന്‍ ആ...... നൊമ്പരമലിയാനായ് കൂടെവരും ഞാന്‍ നിന്നില്‍ പൂക്കും സ്വപ്നം വിണ്ണിന് നിലവറനിറയണ കതിരായ് വീണ്ടും മണ്ണില്‍ തീര്‍ക്കും സ്വര്‍ഗ്ഗം നാളെ നാളെ നാളെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മണിതാലിയായ്
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- രജനീ ഹൃദയം
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര